Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 6.5 [Zoro]
അടിച്ച് പോയിരുന്നു…. ഞാൻ ഇന്നലെ വെറുതേ നിൻ്റെ സിം കാർഡ് എൻ്റെ ഫോണിൽ ഇട്ടു…. അതിൽ 2 നമ്പറിൽ നിന്നും മാത്രം തുടരെ തുടരെ കോൾ വന്നിരുന്നു….. ഞാൻ അത് അറ്റൻഡ് ചെയ്തു ഇന്നലെ ഹോസ്പിറ്റലിൽ അവർ രണ്ടു പേരും ഉണ്ടായിരുന്നു…. അവനും അവളും നിന്നെ അവരുടെ കൂടെ കൊണ്ടു പോകാൻ നോക്കി…. പക്ഷെ അത് ഞാൻ സമ്മതിച്ചില്ല…. നിനക്ക് ബോധം വന്നിട്ട് നീ തന്നെ തീരുമാനിച്ചാൽ മതി എന്ന് ഞാൻ കരുതി … എനിക്ക് അവരെ അങ് കണ്ണടച്ച് വിശ്വസിക്കാം പറ്റില്ലല്ലോ…. ആ പെണ്ണിൻ്റെ വീട് ഇവിടെ അടുതായത് കൊണ്ട് ഇന്ന് പുലർച്ചെ വരെയും ഇവിടെ ഉണ്ടായിരുന്നു…. ഉമ്മയാണ് അവളെ പറഞ്ഞു വിട്ടത്…..”””””
നീ രാജുവിനെ ഒന്ന് വിളിക്കുമോ….. അവൻ ദേഷ്യം കുറച് കൂടുതൽ ആണ്.. അവൻ എന്തെങ്കിലും ബുദ്ധി മോശം കാണിക്കും….”””””” ഞാൻ അവനെ നോക്കി ഭയത്തോടെ പറഞ്ഞു m.
അവൻ എൻ്റെ മുഖം കണ്ടിട്ട് വേഗം അവനെ വിളിച്ചു ഫോൺ എനിക്ക് നൽകി…… ഹലോ രാജു…. നീ എവിടെ ആണ്….””””
നീ ഉണർന്നേ…..ഞാൻ നിൻ്റെ ഭാര്യ വീട്ടില് പോവുകയാണ്….”””””
നീ എന്തിനാ എവിടെ പോവുന്നത്…. നീ ഇങ്ങോട്ടും പോവണ്ട ഒരു പ്രശ്നവും ഉണ്ടാകേണ്ട….. ഇനി എൻ്റെ വാക്ക് ധിക്കരിച്ച് നീ വല്ലതും ചെയ്താൽ നമ്മള് ഇനി ഒരിക്കലും കാണില്ല…. നീ ഇവിടെ വാ….. “”””””” അവൻ ദേഷ്യത്തിൽ ഫോൺ കട്ട് ചെയ്തു……
ദേ ആ പെണ്ണ് വിളിക്കുന്നു ….. “”””””
നീ ആ സിം കാർഡ് ഓടിച്ച് കള…. നിൻ്റെ ഫോണിൽ രാജുവിൻ്റെ
💬 Comments
View all comments