0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 6.5 [Zoro]

Author : Zoro Read All Parts 3K

നമ്പർ മാത്രം സേവ് ചെയ്തേ…..”””””

അവൻ പിന്നെ ഒന്നും എന്നോട് ചോദിച്ചില്ല…. എല്ലാം ഞാൻ പറഞ്ഞത് പോലെ ചെയ്തു…… അപ്പോഴേക്കും ഷഫാന അവിടെ വന്നിരുന്നു… അവള് എൻ്റെ മടിയിൽ തല വെച്ചു എൻ്റെ അവസ്ഥ കണ്ട് കുറെ കരഞ്ഞു……. രാജുവും അവിടെ എത്തിയിരുന്നു……. ഞാൻ അഷ്റഫിനെയും അവൻ്റെ ഉമ്മയെയും വിളിച്ചു…. എൻ്റെ എല്ലാ കാര്യങ്ങളും പറഞ്ഞു….

അന്നത്തെ ട്രെയ്നിൽ വച്ച് നടന്നതും പറഞ്ഞൂ….. അത് കേട്ട് രാജു ഒന്ന് ഞെട്ടിയെങ്കിലും അവനെ ഞാൻ കാര്യങ്ങൾ പറഞ്ഞൂ മസ്സിലാക്കി… എനിക്ക് മഞ്ജുവിനെ എത്രത്തോളം ഇഷ്ടമാണെന്നും അവനോടു പറഞ്ഞു മനസ്സിലാക്കി…. എൻ്റെ ജോലിക്ക് അവള് തടസ്സം നിൽക്കുമോ എന്ന് പേടിച്ചത് കൊണ്ട്….

ഞാന് എൻ്റെ മനസ്സിനെ അവളിൽ നിന്നും അകറ്റി അതിനായി അജുവിൻ്റെ മരണം കൂട് പിടിച്ച അത് എൻറെ മസ്സിനെ പറഞ്ഞൂ പഠിപ്പിച്ചു…. . ഒരു ഘട്ടത്തിൽ ശഫാനയുടെ…സഹായത്തിൽ ഞാൻ എൻ്റെ മനസ്സിനെ മാറ്റി എടുത്ത് മഞ്ജുവിനെ സ്നേഹിക്കാൻ തുടങ്ങി… അത് എത്ര ആഴത്തിൽ എൻ്റെ ഉള്ളിൽ ഉണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു എന്നും ഇനി അവള് ഇല്ലാതെ മറ്റാരെയും ഞാൻ സ്വീകരിക്കില്ലെന്നും ഞാൻ അവരോട് പറഞ്ഞു…… കേട്ട് കഴിഞ്ഞ് രാജു എൻ്റെ കൂടെ നിന്നു…. അവന് എൻ്റെ സന്തോഷമായിരുന്നു വലുത്… അത് കൊണ്ട് മഞ്ജുവിനെ അവൻ മാപ്പ് കൊടുത്തു…… എനിക്ക് അത് കേട്ടപ്പോൾ മനസ്സിൽ നിന്ന് വലിയ ഭാരം ഇറക്കി വെച്ച സുഖം കിട്ടി…. ശഫാന ഫുൾ കരച്ചിൽ ആയിരുന്നൂ…. അവള് കാരണം എൻ്റെ ജീവിതം പോയെന്നും പറഞ്ഞൂ….. രാജു ഒച്ചവെച്ചപ്പോൾ അവള് ഒന്ന് അടങ്ങി എങ്കിലും ഇടയ്ക്ക്

💬 Comments

View all comments