Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 6.5 [Zoro]
വിതുമ്പി തുടങ്ങിയിരുന്നു…. ഞാൻ അവളെ അവളല്ല കാരണം എന്ന് പറഞ്ഞു ആസ്വസിപ്പിച്ചെങ്കിലും അവൾക്ക് അത് കൊണ്ട് തൃപ്പി ആയിട്ടില്ല…അവള് മഞ്ജുവിനെ നേരിൽ കണ്ട് കാര്യം പറയാം എന്ന് വരെ പറഞ്ഞു…. ഞാൻ അവളെ തടഞ്ഞു………….. നമ്മള് പറഞ്ഞാല് ഇനി ആരും ഒന്നും വിശ്വസിക്കില്ല എന്ന് ഞാൻ അവളെ പറഞ്ഞു മനസ്സിലാകി കൊടുത്തു……….
അങ്ങനെ ഞാൻ അഷറഫിൻ്റെ വീട്ടിൽ തന്നെ കൂടി…. മറ്റുള്ള രണ്ടു പേരുടെയും കൂടെ ഞാൻ പോയില്ല……. നബീസൂമാ എന്നെ ഒരു മോനെ പോലെ നോക്കി… മരുന്ന് കഴിച്ചിലെങ്കിൽ മറ്റും എന്നെ വഴക്ക് പറയും… ഉപദേക്ഷിക്കും…. ഇടയ്ക്ക കേറി വരുന്ന ഷഫാനയെയും വഴക്ക് പറയും…. അന്ന് തുടങ്ങിയതാണ് രണ്ടും അങ്ങോട്ടും ഇങ്ങോട്ടും അടി കൂടാൻ…… മൂന്നാല് മാസം വീട്ടിൽ വെറുതേ നിന്ന എന്നെ അഷ്റഫ് ഒരു കട ഏൽപ്പിച്ച് തന്നു…. വെറുതേ ഇരന്നു പലതും ചിന്തിക്കുന്നതിൽ നിന്നും എനിക് അത് വലിയ ആശ്വാസം ആയി മാറി. ….
അതിൻ്റെ ഇടയിൽ ശഫാണയുടെ തിരിച്ച് പോക്കും എയർപോർട്ടിൽ വെച്ച് അവള് കൊച്ചു കുട്ടികളെ പോലെ നിലത്ത് ഇരുന്നു പോകില്ലെന്ന് പറഞ്ഞു കരയുകയും ചെയ്തിരുന്നു…. അവസാനം എങ്ങനെയോ അവളെ പറഞ്ഞ് വിട്ടു….. അവിടെ ചെന്ന ഉടൻ അവള് അഷറഫിൻ്റെ ബിസിനെസ്സ് എക്സ്പാണ്ട് ചെയ്യാൻ ഒരു പദ്ധതി പ്ലാൻ ചെയ്തു…. അതിൽ അവർ രണ്ടു പേരും പാർട്ണർസ് ആയി മാറുകയും ചെയ്തു… ഉമ്മയുടെ നിർബന്ധപ്രകാരം അവൻ കല്യാണത്തിന് സമ്മതിച്ചു…. പിന്നെ എല്ലാം പെട്ടെന്നായിരുന്നു……….
(Now)
വണ്ടി സദൻ ബ്രേക്ക് ഇട്ടത് കൊണ്ടാണ് ഞാൻ മയക്കത്തിൽ നിന്നും ഉണർന്നത് … എന്താണെന്ന്
💬 Comments
View all comments