0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 6.5 [Zoro]

Author : Zoro Read All Parts 3K

ഉണ്ട്…. ക്വട്ടേഷൻ നൽകിയവൻ ഇവരോട് പറഞ്ഞത്… അവനെ നല്ല രീതിക്ക് തല്ലാനായിരുന്നു…. പക്ഷെ ഇവരുടെ ജോലി നീയും അജുവും കൂടി ചെയ്തു….. … റഫീക്കാ അവന്മാരെ പറഞ്ഞ് അയച്ചേക്ക്……””” അവൻ അവരെ വിട്ടയച്ചു .”””””” മുത്തു…. നീ ഇവരുടെ രണ്ടു പേരുടെയും മുഖം മൂടി അയിക്ക്…..”””” രാജു മുത്തുവിനോട് പറഞ്ഞു””””” അവൻ രാജു കാണിച്ച അറ്റത്തുള്ള രണ്ട് പേരുടെ മുഖമൂടി മാറ്റി…. ഞാനവരെ കണ്ടൂ അവരുടെ വായ സ്റ്റിക്കർ ടാപ്പ് കൊണ്ട് ഒട്ടിച്ചിരിക്കുന്നു…..

നിനക്ക് ഇവനെ അറിയാം…. “””” രാജു ഒരുത്തൻ്റെ ശൗൾഡർ അമർത്തി പിടിച്ച് ചോദിച്ചു…””” എനിക്ക് അവനെ നല്ലത് പോലെ കണ്ട് പരിചയം ഉണ്ട് ആരാണെന്ന് മത്രം കിട്ടുന്നില്ല….”””””” എടാ നീ അധികം ആലോചിച്ച് ടെൻഷൻ അടിക്കേണ്ട….. ഇവനാണ് നമ്മുടെ കോളേജ് സീനിയർ അശ്വിൻ…. ഞാൻ തല അടിച്ച് പൊട്ടിച്ചത് ഓർമ്മ ഇല്ലെ…. ഇവനാണ് നിൻ്റെ വീഡിയോ നാട്ടിൽ മൊത്തം പരത്തിയത്…. നമ്മലോടുള്ള പക തീർഥതാണ് കള്ള പന്നി “”” രാജു അവൻ്റെ മുഖത്തിന് ഒന്ന് കൊടുത്തു….””””” ഇനി ഇവൻ…. ഇവനെന്ന് പറയുമ്പോ “””” അശ്വിൻ്റെ അടുത്തുള്ള ആളെ പിടിച്ചിട്ട് രാജു വീണ്ടും പറയാൻ തുടങ്ങി…”””””” വലിയ ക്യാമറ പിടിതകാരാനാണ്….

അന്ന് ട്രെയിനിൽ ആ സംഭവവും നടക്കുമെന്നും അത് ഇവനോട് വീഡിയോ എടുക്കണമെന്നും അത് അവൻ്റെ കോളേജ് ഗ്രൂപ്പിലും മറ്റും ഷയർ ചെയ്യണമെന്നും ഇവന് ഒരു അനോണിമസ് കോൾ വന്നു എന്നാണ് ഇവൻ പറഞ്ഞത്…. കോൾ പ്രകാരം ഇവന് 500 രൂപ കിട്ടിയെന്നും ഇവൻ പറഞ്ഞൂ… അല്ലടാ…..””” രാജു അവൻ്റെ മുഖത്തുള്ള സ്റ്റിക്കർ ടാപ്പ്

💬 Comments

View all comments