Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 6.5 [Zoro]
നിനക്ക് ആ രണ്ടു ഹിന്ദികാരെ അറിയാമോ….”””””” അവൻ ബംഗാളികളെ ചൂണ്ടി കാണിച്ചു….. ഞാൻ ഇല്ലെന്ന് തലയാട്ടി….
ഇവർക്കും നിൻ്റെ ജീവിതത്തിൽ പ്രധാന പങ്ക് ഉണ്ട….. നിൻ്റെ അന്നത്തെ ട്രെയിൻ വീഡിയോ ക്ലിപ്പ് അതിലൂടെയാണ് ഞാൻ ഇവരെ കണ്ടുപിടിച്ചത്….. എങ്ങനെ എന്നല്ലേ നീ ആലോചിക്കുന്നത്…. “””” അവൻ വീഡിയോ ക്ലിപ്പ് എനിക്ക് സാവധാനം കാണിച്ച് തന്നു…. ഇത് കണ്ടോ….”””” അവൻ സൂം ചെയ്തത് കാണിച്ചു….. ഇവനല്ലെ അവൻ എന്ന് നോക്കിയേ നീ….. “””* ഞാൻ രണ്ടു പേരും മാറി നോക്കി…. അവൻ പറഞ്ഞത് ശരിയാണ്…. രണ്ടും ഒരാള് തന്നെയാണെന്ന് എനിക് മനസിലായി……
ഇവനും നിനക്കും എന്താ ബന്ധം എന്നാണോ നിൻ്റെ ചോദ്യം….. അതിനു ഉത്തരം ഞാൻ പറയാം ഇവന്മാർക്ക് അന്ന് ക്വട്ടേഷൻ ഉണ്ടായിരുന്നു…. ഒരുത്തനെ ട്രെയിനിൽ നിന്ന് തല്ലാനും അവൻ്റെ കൂടെ ഉള്ള പെണ്ണുങ്ങളെ തൊണ്ടാനും…പിടിക്കാനും.... “”””ഞാൻ അവനെ നോക്കി “”””അതെ അന്ന് മഞ്ജുവിനെയും അവളുടെ കൂട്ടുകാരിളെയും കേറി പിടിച്ചത് ഇവന്മാറാണ്ണ്……..
അഡ്വാനിക്കാതെ പണം വാങ്ങുന്ന ശീലം ഇവന്മാർക്ക് ഇല്ല… അത് കൊണ്ട് ഇവന്മാർ ഇതേ പരിപാടി അന്ന് തന്നെ അതെ ട്രെയിനിൽ വെച്ച് ചെയ്തു പിടിക്ക പെടുകയും ചെയ്തു…. ഇവർ രണ്ട് കുറ്റവും ഏറ്റു പറഞ്ഞു അത് കൊണ്ടാണ് നീയും അജുവും അന്ന് ജ്യമത്തിൽ ഇറങ്ങിയത് ….. “””ഞാൻ അവരെ ഒന്ന് കലിപ്പിച്ച് നോക്കി “””””” നീ അവരെ നോക്കി പെടിപികണ്ട…. അവന്മാർ വെറും കൂലി പട…..
ഇവരെ നിയോഗിച്ചത് ഒരുത്തൻ ഫോണിൽ കൂടിയാണെന്നാണ് പറഞ്ഞത്… മഞ്ജുവിൻ്റെയും അവളുടെ പഴയ കാമുകൻ്റെയും ഫോട്ടോ അടക്കം ഇവരുടെ കയ്യിൽ
💬 Comments
View all comments