0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 6.5 [Zoro]

Author : Zoro Read All Parts 3K

ആകി കൊടുക്കുന്നത് ആരാണെന്ന് അറിയുമോ… ഇവൾ ഈ മലരത്തി …. അതിനു ഒറ്റാശ ചെയ്യുന്നത് ഇവനും…””””” രാജു എടുത്ത് ഇരിക്കുന്ന പെണ്ണിൻ്റെയും ആണിൻ്റെയും മറ ഒരേ നിമിഷം നീക്കി…. അവരെ കണ്ട് ഞാൻ ഞെട്ടി…

സുഷമ……. ഇവള്…… ഇവള് എങ്ങനെ..”””””””

ആദി നിനക്ക് അറിയുമോ പണത്തിന് വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത ഒരു മറ്റെ മൈ മോളാണ് ഇവൾ…..”””” രാജു അവളുടെ മുഖത്ത് രണ്ടെണ്ണം പൊട്ടിച്ചു….. ഇവൻ സൽമാൻ ഇവളുടെ കാമുകനും ഫിനാൻസും ഇവനാണ്…. “””””” രാജു അവൻ്റെ മുഖം പിടിച്ച് എനിക്ക് നേരെ നീട്ടി…. നിനക്ക് പൊട്ടിക്കാൻ തോന്നുന്നുണ്ടോ എങ്കിൽ ഒന്ന് പൊട്ടിച്ചോ പാവപെട്ട പെൺകുട്ടികളുടെ പണം തട്ടിയെടുത്തു സുഖിച്ച് ജീവിക്കുന്ന തോയോളി യാണ് ഇവൻ…. അത് കൂടാതെ… മൈരെൻ അർജുനനുമായി അവർ കളിക്കുന്നത് സ്പൈ ക്യാമറ വെച്ച എടുത്ത്…

കേസിന് പോകാതിരിക്കാനും,,,,, അവരുടേ പണം ബൽക്‌മൈലിലൂടെ കൈക്കലാക്കാൻ മിടുക്കനാണ് ഇവൻ……… “”””” രാജു അവൻ്റെ മൂക്കിനു ഒരു കുത്ത് കൊടുത്തു എന്നോട് കൊടുക്കുന്നേ എന്ന് ചോദിച്ചപ്പോൾ ഞാൻ ഇല്ലെന്ന് തലയാട്ടി… ഇനി ഇവള് പറയും ബാക്കി…. ഇവൾ നിൻ്റെയും ശഫാനയുടെയും ഫോട്ടോ എടുത്തതും അത് മറ്റൊരു രീതിയിൽ മഞ്ജുവിനോട് അവതരിപ്പിച്ചതും എന്തിന് വേണ്ടയായിരുന്നു എന്ന് ഇവള് തന്നെ പറയും… പറയടി മൈതാണ്ടി മോളെ…””””* രാജു അവളുടെ സ്റ്റിക്കർ മാറ്റി…. “”””” പറയാടി പൂണ്ടിച്ചി മോളെ നീ എന്ന് മുതലാണ്…. ആർക്ക് വേണ്ടിയാണ് ഇത്രയൊക്കെ ചെയ്തത്…. ഒന്നും വള്ളി പുള്ളി വിടാതെ പറയടി മൈരെ…….

ഇനി എന്നെ തല്ലരുത് ഞാൻ എല്ലാം പറയാം…..””””* അവള് ഒരു

💬 Comments

View all comments