Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 6.5 [Zoro]
വിറയലോടെ പറയുവാൻ തുടങ്ങി… മഞ്ജുവും ഞാനും പണ്ട് മുതൽക്കേ കൂട്ടാണ്…. ഞങൾ ഓരോ ക്ലാസ്സിൽ ഒരേ ബെഞ്ചിൽ ഇരുന്നു പഠിച്ചു വന്നവരാണ്…. ഡിഗ്രി പഠിക്കാൻ അവളുടെ കൂടെ ഞാനും കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ ചേർന്നു….
അവിടെ വെച്ചാണ് ഞങൾ സൽമാനെയും,, അഭിയെയും,,, ചിത്രയെയും,,, കിരണിനെയും കണ്ട് മുട്ടിയത്…. വേറെ ഡിപ്പാർട്ട്മെൻ്റ് ആണെങ്കിലും അവരും ഞങ്ങളുടെ നാട്ടിലാണ് ഒരേ ട്രെയിനിലാണ് വരുന്നതും പോകുന്നതും എന്ന് അറിഞ്ഞപ്പോൾ മുതൽ കൂടിയ ചങ്ങാത്തമാണ്… അതിൻ്റെ ഇടയിലാണ് അർജുൻ ഞങളുടെ ഇടയിൽ കടന്നു വരുന്നത്….. കോളജിലെ സകല പെൺപിള്ളേരും അവൻ്റെ പിറകെ പോയപ്പോ അവൻ മഞ്ജുവിൻ്റെ പുറകെ വന്നു….. ഒരു പാട് തവണ അവള് ഇവനെ മടക്കി അയച്ചു….അവസാനം ക്ലാസ്സിൽ ഉള്ള മറ്റ് കുട്ടികളുടെ കളിയാകൽ കാരണം അവള് അവൻ്റെ പ്രേമം സ്വീകരിച്ചു…..
ആ സമയത്താണ് സൽമാൻ എന്നെ പ്രോപോസ് ചെയ്യുന്നത്…… അങ്ങനെ കോളേജ് ലൈഫ് മുന്നോട് പോകുമ്പോളാണ് എൻ്റെ അച്ഛൻ ഒരു കട കെണിയിൽ പെടുന്നത്…. അത് എൻ്റെ കോളേജ് പഠനത്തെ ബാധിച്ചു…. ഇത് മനസ്സിലാക്കിയ കിരൺ എന്നെ ഒരു പാട് പണം തന്നു സഹായിച്ചു…. എനിക്ക് ചിന്തിക്കാൻ പറ്റാത്ത അത്രയും പണം അവൻ എനിക്ക് തന്നു….. പണത്തിൻ്റെ ആവിശ്യം എനിക്ക് ഉള്ളതിനാൽ ഞാൻ അവനോടു ഒന്നും ചോദിക്കാതെ എല്ലാം വാങ്ങി… എൻ്റെ അച്ചൻ്റെ കടങ്ങൾ എല്ലാം വീട്ടി…. കിരനാണ് പണം നൽകിയത് എന്ന് ഞാൻ വീട്ടിൽ പറഞ്ഞൂ… എൻ്റെ വീട്ടിൽ എല്ലാവർക്കും കിരണിനെ നന്നായി ബോധിച്ചു …… ഒരു ദിവസം അവൻ എന്നെ രാത്രി വിളിച്ചു…. അവന് ഒരു
💬 Comments
View all comments