Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 6.5 [Zoro]
അതിവിതക്തമായി രക്ഷപെട്ടു…. പിന്നീട് പലപ്പോഴും ആദിയെ തനിച്ച് കിട്ടാൻ നോക്കിയെങ്കിലും എപ്പോഴും അവൻ്റെ കൂടെ ആരെങ്കിലും ഉണ്ടായിരുന്നു…… എല്ലാം കഴിഞ്ഞെന്നു കരുതി ഞങൾ ആ പ്ലാൻ അവിടെ ഉപേക്ഷിച്ചു തിരികെ വന്നു…….
ഒരിക്കൽ വടകരയിൽ ഹോട്ടലിൽ ഭക്ഷണം വാങ്ങാൻ കയറിയ ഞാൻ കാണുന്നത് ആദിയും അവൻ്റെ കൂടെ പറ്റി നിൽകുന്ന ഒരു പെണ്ണിനേയും…. ഞാൻ കിട്ടിയ അവസരം മുതലെടുത്തു… ആദി അവളെ മാറ്റാൻ ശ്രമിക്കുന്നത് ഞാൻ മനപൂർവം എടുത്തില്ല….
അവർ ക്ലോസ് ആയി നിൽക്കുന്നത് മാത്രം ഞാൻ എടുത്തു…. ഈ വിവരം ഞാൻ കിരണിനെ അറിയിച്ചു അവൻ അതിൽ വളരെ സന്തോഷവാനായി…. അന്ന് രാത്രി തന്നെ ഞാൻ മഞ്ജുവിനെ കണ്ട് കാര്യങ്ങൾ എൻ്റെ രീതിയിൽ വളച്ചൊടിച്ച് പറഞ്ഞു…. അവള് അതിൽ വീണു…. പക്ഷെ അവിടെ മഞ്ജു എൻ്റെ കണ്ണക്ക് കൂട്ടൽ തെറ്റിച്ചുകൊണ്ട് സൂയിസൈഡ് ചെയ്തു……. ഞാൻ എന്ത് ചെയ്യുമെന്ന അവസ്ഥയിൽ ആയി… ഹോസ്പിറ്റലിൽ അവളോടു അവസാനം ഞാൻ എന്താണു പറഞ്ഞതെന്ന് അവളുടെ കുടുംബക്കാർ ചോദിച്ചപ്പോൾ ……..എല്ലാവരും കാരണം അന്വേഷിച്ചപ്പോൾ ഞാൻ ആദിയുടെ അവഹിത കഥ അവരുടെ മുന്നിൽ വിളമ്പി അത് അവർ വിശ്വസിച്ചു…… അന്ന് തന്നെ മഞ്ജു എനിക്കുള്ള രണ്ടാമത്തെ ഞെട്ടികലും തന്നു അവൾക് ഇനി ഒരു കല്യാണം വേണ്ടെന്ന്…… ആ പ്രശ്നത്തിന് കഴിഞ്ഞ് മാസങ്ങൾക്ക് ശേഷം കിരൺ അവളെ പ്രോപോസൽ ചെയ്തു പക്ഷെ അവള് അന്ന് അവനെ റിജെക്റ്റ് ചെയ്യുകയും ആദി കെട്ടിയ താലി അവന് നേരെ കാണിക്കുകയും ചെയ്തു…. അതിനു ശേഷം ഞങൾ ആരും അവളുടെ പിന്നാലെ പോയിട്ടില്ല…. കിരണന്നും മടുത്തിരുന്നു……..”””””*
ഞാൻ അവളുടെ
💬 Comments
View all comments