Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 6.5 [Zoro]
അവൻ്റെ മുടി പിടിച്ച് ഒഴിഞ്ഞ കസേരയിൽ ഇരുപ്പിച്ചി…… രാജു പല്ലുകൾ കടിച്ച് അവൻ്റെ മൂക്കിനു നോക്കി ഒരു കുത്ത് കൊടുത്തു… മുക്കിൽ നിന്നും രക്തം വന്നിരുന്നു…..
എടാ അപ്പൊ… ഈ രണ്ട് പോരോ….”””” ഞാൻ ഇതുവരെയും മുഖം മറച്ചത് നീകാത്ത രണ്ടു പേരെ ചൂണ്ടി കാണിച്ച് പറഞ്ഞു …
എടാ മുത്തു അവരെ വിട്ടേക്..”””” മുത്തു അവരുടെ കയ്യിലെ കേട്ടും മുഖത്തെ മറയും നീക്കി…… അവരുടേ വായിൽ ഒട്ടിച്ച ടാപും പറിച്ച് മാറ്റി…. അവർ രണ്ടു പേരും അഭിയും ചിത്രമായിരുന്നു…. കൈ നിവർത്തിയ ശേഷം ചിത്ര നേരെ കിരണിനെയും ബാക്കി ഉള്ളവരെയും മുഖത്ത് അടിച്ചു…. എന്നിട്ട് എൻ്റെ മുന്നിൽ രണ്ടു പേരും വന്നു…..
ഞങൾ അറിയാതെ പോലും നിങ്ങളെ വേദനിപ്പിച്ചു….. മാപ്പ് തരണം…”””””””””””അതും പറഞ്ഞു അവർ രണ്ടും എൻ്റെ കാല് പിടിക്കുവാൻ നോക്കി… ഞാൻ അവരെ തടഞ്ഞു ……
എനിക്ക് ആരോടും ഒരു വിരോധവും ഇല്ല…. എല്ലാം നല്ലതിന്…. നിങ്ങൾക്ക് ഇവിടുന്ന് പോകാം…വീട്ടിൽ നിന്നും അന്വേഷിക്കുന്നുണ്ടാവും…. വേഗം വിട്ടോ…”””” അവർ രാജുവിനെ നോക്കി അവനും അവരോട് പോകാൻ ആവശ്യപെട്ടു…….. “””””എടാ ഇനി ഇവരെ എന്ത് ചെയ്യാനാണ് നിൻ്റെ തീരുമാനം…””””””
അരമണിക്കൂർ കൊണ്ട് ഇവിടെ പോലീസ് എത്തും…. ബാക്കി അവര് നോക്കിക്കൊള്ളും…. “””””
എടാ നീ ആരോടാണ് ഞാൻ വരുമ്പോ ഫോണിൽ സംസാരിച്ചത്…”””””
ഞാൻ അത് മറന്നു….. നീ ഇങ്ങ് വാ”””””””അവൻ എന്നെ കൂട്ടി ട്രൈപോർട് വെച്ച ഫോണിൻ്റെ അടുത്ത് പോയി….. അതിൻ്റെ സ്ക്രീൻ ഓഫായിരുന്നു….
എന്താടാ കാര്യം….”””””” ഞാൻ അവനെയും ഫോണും നോക്കി ചോദിച്ചു….
എടാ ഞാനും
💬 Comments
View all comments