Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 6.5 [Zoro]
ശഫാനയും …. നിൻ്റെ കാര്യം മഞ്ജുവിനേട് പറഞ്ഞു…. ആദ്യം ഷഫാന അവളുടെ ഭാഗം മഞ്ജുവിൻ്റെ മുന്നിൽ വ്യക്തമാകി കാണിച്ചു…. അത് മഞ്ജു പകുതി മാത്രം വിശ്വസിച്ചു… ബാക്കി ഞാൻ അവളുടെ ഈ ദ്രോഹികളുടെ വായിൽ നിന്നും കേൾക്കാൻ വീഡിയോ കോൾ ചെയ്തു സെറ്റ് ചെയ്തത് ആണ്…. പിന്നെ എങ്ങനെ കോൾ കട്ടായി…. എൻ്റെ ഫോണിൽ റെയ്ഞ്ചും ചാർജും ഉണ്ടല്ലൊ….””””
നീ അത് വിടടാ….അവൾക്ക് ചിലപ്പോ ഇതൊക്കെ ഒരു നാടകമായി തോന്നിയേക്കാം… അത് കൊണ്ട് കോൾ കട്ട് ചെയ്തു പോയിട്ടുണ്ടാവും….. നീ എനിക്ക് വേണ്ടി ഇത്രയും ചെയ്തില്ലേ…. എനിക്ക് അത് മതി….. പിന്നെ ഞാൻ പോയി എന്നും കരുതി ഉഴപ്പരുത് …. ആദിരയെയും കുട്ടിയെയും നോക്കണം …. ഞാൻ വിളികുമ്പോ അഷറഫിൻ്റെ കൂടെ അവളേയും കൊച്ചിനെയും കൂട്ടി വന്നേക്കണം …. നീ വരുന്നില്ലെ എയർപോർട്ടിൽ..””””””
എനിക്ക് നിന്നെ യാത്രയാക്കാൻ പറ്റില്ലടാ…… ഞാൻ കരയുമടാ…… “””””””” എൻ്റെ രാജു കരയുമെന്നോ ….. എന്നാ നീ വരണ്ട….. അതാ എനിക്ക് നല്ലത്….. “””””” ഞാൻ അവനെ കെട്ടിപിടിച്ചു….
സൂക്ഷിച്ച് പോയി വരണം…. “””” അവൻ എന്നെ ഹോട്ടലിൻ്റെ മുന്നിൽ ഇറക്കി…. എന്നെ നോക്കാതെ അവൻ തിരികെ പോയി…
എന്നാ പോകാം വണ്ടിയിൽ കയറി ഞാൻ പറഞ്ഞു….”””””””
നിനക്ക് ഒന്നും വേണ്ടെ…””””””” എൻ്റെ അമ്മ പിന്നിൽ നിന്നും ചോദിച്ചു…
എൻ്റെ മനസ്സ് ഇപ്പൊൾ നന്നായി നിറഞ്ഞു….. ബാക്കി എയർപോർട്ടിൽ വെച്ച് കഴിക്കാം…”””””””” ഞങൾ വണ്ടി എയർപോർട്ടിലേക്ക്….. വിട്ടു….. ഞാൻ മഞ്ജു അന്ന് കല്യാണത്തിന് മണ്ഡബത്തിലേക്ക് സെറ്റ് സാരിയും….. ആഭരണങ്ങളും ഇട്ടു വരുന്ന കാഴ്ച
💬 Comments
View all comments