0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 6.5 [Zoro]

Author : Zoro Read All Parts 3K

വീണ്ടൂം ഓർത്തു…..

கண்ணில் கனவாக நீ கலையாதடி மறையாமலே நீ நிர்ப்பாயா கலையாதடி மறையாமலே ஆ உன் உள் வழி சொல்லடி விடை சொல்லடி நெருங்காமலே நீ செல்வாயா விடை சொல்லடி நெருங்காமலே ஆ

“”””””Kannil Kanavaga Nee Karayathadi……………. “”””””Marayamalle Nee Nirpaya ……………………….. “”””””Kalayadhadi Marayamalle Aaa ……………………… “”””””UnUlVazhi Solladi Vidai Solladi ………………….. “”””””Nerungamale Nee Selvayaa ………………………… “”””””Viday Solladi Nerungamale Aa……………….

രാജു ആദിയെ യാത്രയായി തിരിച്ച് ഗോഡൗൺനിലേക്ക് വന്നു…..

എടാ മുത്തുവെ…. എസ് ഐ വൈഷണവു ഇപ്പൊ എത്തും നീ ഇവരുടെ എല്ലാവരുടെയും മുഖത്തെ ചോര തുടച്ച് കള….. അല്ലെങ്കിൽ അയാള് അതിൻ്റെ പേരിൽ ചോറ കളിക്കും…..”””””” ശരി അണ്ണാ….”””””” മുത്തു അവരെയെള്ളവരെയും ക്ലീൻ ആകിയെടുത്തു…. എല്ലാവരുടെയും വായിലെ ടാപ്പ് പറിച്ച് കളഞ്ഞു……..

നിന്നെയൊക്കെ ഇപ്പൊ പോലീസിന് കൈമാറുന്നത് ഞാൻ നിങ്ങൾക്ക് തരുന്ന ദാനമാണ്….. അടക്കാൻ പോകുന്നതിനു മുൻപ് മാടുകൾക്ക് വെള്ളവും ഭക്ഷണവും കൊടുക്കുന്നത് പോലെ …. നിങ്ങളെ ഞാൻ അവരുടെ കയ്യിൽ ഒന്ന് കൊഴുത്ത് വരാൻ വിടുകയാണ്…… ജയിലിൽ നിന്നും ഇറങ്ങിയാൽ എല്ലാറ്റിനെയും ഞാൻ തീർക്കും……… നിങൾ ഇവിടെ പോയി ഒളിച്ചാലും തേടി വന്ന് ഒരു ഈച്ച പോലും അറിയാതെ കൊന്നു കുഴിച്ച് മൂടും.……. ഇത് രാജുവിൻ്റെ വാക്കാണ്…… “”””””””” രാജുവിൻ്റെ കയ്യിൽ നിന്നും രക്ഷപെട്ടു എന്ന് ആശ്വസിച്ച് നിന്നവർ അവൻ്റെ വധ ഭീഷണിക്ക് മുന്നിൽ പതറി പോയി……. … പോലീസ് അവിടെ വന്നു….. രാജു അവർ ഇത്രയും നേരം പറഞ്ഞത് മൊത്തം ഒരു ടാപ്പിൽ

💬 Comments

View all comments