Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 6.5 [Zoro]
അവിടുന്ന് ഇവനെയും കൂട്ടി വന്നതാണ് ഞാൻ……”””””” അവള് രാജുവിനെ നോക്കി അവളുടെ അവസ്ഥ പറഞ്ഞു…….
അതൊന്നും ആലോചിച്ചിട്ട് ഇനി കാര്യമില്ല…. നീ വിഷമിക്കാതെ ആദിയെ നാമ്മുക് കാണാം….. ഞാൻ ഒന്ന് അവനെ വിളിച്ചു നോക്കട്ടെ…..”””””””* രാജു ഫോൺ എടുത്ത് ആദിയെയും അഷ്റഫിനെയും വിളിച്ചു …… എല്ലാവരുടെയും ഫോൺ ഔട്ടോഫ് കവറേജ് എന്ന് മാത്രം പറഞ്ഞു…..
മോളെ കോൾ കണക്ട് ആവുന്നില്ല…… ഷരണെ കത്തിച്ച് വിടടാ……””””””” മഞ്ജു ആകെ തളർന്നു……. ആദി പോകുന്നതിന് മുൻപ് അവനെ കണ്ട് മാപ്പ് പറയണം തന്നെ വീണ്ടും സ്വീകരിക്കുമോ എന്ന് ചോദിക്കണം….. അത്രയേ ഉണ്ടായിരുന്നുള്ളൂ….. ഒരുപ്പാട് വെറുത്തു ആപാവത്തിനെ …. അന്ന് ചോരയിൽ കുളിച്ച് തൻ്റെ മുന്നിൽ ഇരുന്നപോഴും ആട്ടി ഓടിച്ചു ….. ഞാൻ എന്തൊരു ദുഷ്ടയാണ്….. എന്നോട് ദൈവം പൊറുക്കുമോ…… എന്നിങ്ങനെയുള്ള ചിന്തകളാണ് അവളുടെ മനസ്സിൽ…… രാജു കൻ്റിന്യൂസായി കോൾ ട്രൈ ചെയ്തു അവസാനം അത് കിട്ടി…. പക്ഷെ അപ്പൊ ആദിയുടെ ഫോൺ മറ്റൊരു കോളിൽ ആയിരുന്നു….. … അവൻ അഷറഫിനെ വിളിച്ച്…. അത് റിംഗ് ചെയ്തു പക്ഷെ എടുത്തില്ല ……. രാജു അവൻ്റെ ശ്രമം നിർത്തിയില്ല വീണ്ടും വീണ്ടും വിളിച്ച് കൊണ്ടിരുന്നു ….. രാജുവിൻ്റെ കാർ കോഴിക്കോട് രാമനാട്ടുകര ബൈപാസ് കഴിഞ്ഞപ്പോ….. അഷ്റഫ് രാജുവിനെ ഇങ്ങോട്ട് തിരിച്ച് വിളിച്ചു….
ഹലോ രാജു…. ഫോൺ സൈലൻ്റ് ആയിരുന്നു… നീ എന്തിനാണ് വിളിച്ചത് കുറെ മിസ്സ് കാൾ ഉണ്ടല്ലൊ…. എന്തെങ്കിലും പറ്റിയോ….””””””
എടാ പ്രശ്നം ഉണ്ട്….. മഞ്ജു ആദിയെ കാണാൻ വരുന്നുണ്ട് നീ അവനെ അവിടെ നിർത്തു… ഞങൾ 20 മിനിറ്റ് കൊണ്ടു
💬 Comments
View all comments