Chapter Title : മഞ്ജുവിന് മാത്രം സ്വന്തം [Zoro]
മഞ്ജുളയുടെ വീട്ടിലേക്ക് പോകുന്നത്, അതിന് അത് കല്യാണമെന്ന് പറഞ്ഞുകൂട അച്ഛന്റെ വാക്കിന് അവന്‍ നിന്ന് കൊടുത്തു ഒരു ബലിയാടായി, ആദ്യമായി അച്ഛനെ അവന്‍ എതിര്‍ക്കുവാൻ തുഞ്ഞിന്നപ്പേ അമ്മ ഭാഗ്യലക്ഷ്മി കണ്ണീരിന് മുന്നില്‍ അവന് തല താഴ്ത്തേണ്ടിവന്നു. ഇതിന് മുന്നേ അവന്‍ ഈ നാട്ടില്‍ വന്നത് അച്ഛന്റെ ആത്മസുഹൃത്ത് രാജീവ് കുമാറുടെ മകളുടെ കല്യാണത്തിന് ആണ്, അതേ മഞ്ജുളയുടെ കല്യാണത്തിന്. അന്ന് അവന്‍ അച്ഛന്റെയും അമ്മയുടെയും കൂടെ അവരുടെ ഇന്നോവ കാറിൽ ആണ് വന്നത്, വണ്ടി ഓടിക്കാന്‍ അറിയാമെങ്കിലും ആദിക്ക് പേടിയാണ്.
ഇനി ആദിയെ കുറിച്ചും അവന്റെ കുടുംബത്തെ കുറിച്ചും പറയാം, ഈ കഥയുടെ ആരംഭം മാഹി വെച്ചാണ് ദേവന്‍ അന്ന് ഒരു മുഴു കുടിയന്‍ ആയിരുന്നു പൂര്‍വിക പിതാക്കന്മാരുടെ സ്വത്ത് എല്ലാം നശിച്ച് ഒരു പഴയ ഇല്ലത്തെ 3 സന്തതിയിലെ രണ്ടാമന്‍, എല്ല് മുറിയെ പണി എടുത്ത് പള്ള മുഴുവന്‍ കള്ള് കുടിക്കുക അതാണ് ദേവന്റെ പോളിസി, കള്ള് കുടിച്ച് തല്ലു കൂടി ഇന്ന് ഈ നിലയില്‍ ആവാന്‍ കാരണം ലക്ഷ്മി ആണ്.
മാഹിയിലെ ഒരു സമ്പന്ന കുടുംബത്തിലെ ഒറ്റ മകളായി ജനിച്ച ലക്ഷ്മിക്ക് അവിടെ ഒരു കുറവും ഉണ്ടായിരുന്നില്ല എന്നിരുന്നാലും അവള്‍ക്ക് അതിന്റെ ഒന്നും പേരില്‍ ഒരു അഹങ്കാരം പോലും ഇല്ലായിരുന്നു, പ്രീ ഡിഗ്രീ പഠിക്കുന്ന കാലത്ത് സാമൂഹ്യ പ്രവര്‍ത്തക ഭാഗമായി ലക്ഷ്മി മാഹി തെരുവില്‍ കഴിഞ്ഞ് പോകുന്ന പ്രായമുള്ള ആളുകളെ സംരക്ഷണം എന്ന രീതിയില്‍ രാത്രി തെരുവില്‍ നടക്കുമ്പോള്‍ ആണ് രക്തത്തില്‍ കുളിച്ചു ദേവന്‍ അവിടെ കിടക്കുന്നത് കൂടെ ഉള്ള ബാക്കി എല്ലാരും കൂടി
💬 Comments
View all comments