0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം [Zoro]

Author : Zoro Read All Parts 658

അയാളെ ഒഴിവാക്കാൻ പറഞ്ഞെങ്കിലും ലക്ഷ്മി അയാളെ പെട്ടന്ന് തന്നെ ആശുപത്രിയില്‍ എത്തിച്ചു അത് കൊണ്ട് അയാളുടെ ജീവൻ രക്ഷപെട്ടു,

മദ്യലഹരിയിലായിരുന്ന ദേവന്‍ അടി പിടി കൂടിയപ്പോ ഇരുമ്പ് വടികൊണ്ട് തലക്ക് കിട്ടിയതാണ് ചോര വരാൻ കാരണം ലക്ഷ്മിയുടെ അച്ഛനെ അറിയാവുന്നത് കൊണ്ട്‌ ആശുപത്രിയില്‍ അധികൃതർ അവിടെ പോലീസ് കേസ് ഒന്നും അവളെ ഉള്‍പ്പെടുത്തിയില്ല. ബോധം വന്ന ദേവന്‍ തന്റെ ജീവൻ രക്ഷിച്ച ആളോട് എങ്ങനെ എങ്കിലും നന്ദി പറയാന്‍ വേണ്ടി അവന്‍ കഷ്ടപ്പെട്ട് ലക്ഷ്മിയുടെ കോളേജ് പോയി,

അവിടെ എത്തിയപ്പോ ദേവന്‍ നന്ദിക്ക് പകരം അവന്‍ അവളോട് തന്റെ ഇഷ്ടം പറഞ്ഞു. എന്നാല്‍ ലക്ഷ്മി മറുപടി ഒന്നും പറയാതെ അവിടുന്ന് പോയി. പിന്നീട് അങ്ങോട്ട് അവന്‍ അവളെ പുറകെ പോവുകയായിരുന്ന അവസാനം എന്റെ ഇഷ്ടം ആത്മാര്‍ത്ഥമാണ് എന്ന് മനസിലാക്കിയ ലക്ഷ്മി അവനോട് ഇഷ്ടം ആണ് എന്ന് പറഞ്ഞു പകരം കള്ള് കുടി അടിപിടി ഒന്നും തന്നെ വേണ്ടന്ന് അവന്റെ കൊണ്ട്‌ സത്യം ചെയ്യിച്ച് നല്ല ഒരു ജോലി ചെയ്യ്ത് അവളുടെ വീട്ടില്‍ വന്നു പെണ്ണ് ചോദിക്കാൻ പറഞ്ഞു.

അവള്‍ക്ക് എല്ലാം നിർത്തി എങ്കിലും പുകവലി അവന് ആരും കാണാതെ തുടര്‍ന്നു, പെണ്ണ് ചോദിച്ച് പോയപ്പോ അവളുടെ അച്ഛൻ പ്രഭാകര്‍ മുതലാളി അവനെ ആ വീട്ടില്‍ നിന്ന് ആട്ടി ഓടിച്ചു. പിന്നീട് അവന്‍ ഒരു വാശി ആയിരുന്നു അവളെ വിളിച്ച് കൊണ്ട്‌ വരാനും അവളുടെ അച്ഛൻ നോക്കിയതിനെക്കാൾ അവളെ പോന്നു പോലെ നോക്കാന്‍, രാത്രിയും പകലും ഇല്ലാതെ ദേവന്‍ കഷ്ടപ്പെട്ട് അവന്‍ ചെറിയ ഒരു സാമ്രാജ്യം ഉണ്ടാക്കി,

ഒരു

💬 Comments

View all comments