0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം [Zoro]

Author : Zoro Read All Parts 660

മരമില്ലും കൂടെ ഒരു മരത്തടി കടയും, തൃശ്ശൂർ വയനാട് വനമേഖലയിലെ മരങ്ങള്‍ ബ്ലാക്കിലും മറ്റും വിറ്റ് അവന്‍ ഒരു ചെറു പ്രമാണി ആയി മാറി, ലക്ഷ്മിയുടെ കല്യാണത്തിന്റെ തലേന്ന് അവളെ അവന്റെ കൂടെ വിളിച്ച് ഇറക്കി കൊണ്ട്‌ വന്നു, പിന്നിട് അങ്ങോട്ട് അവന്റെ ജീവിതം തന്നെ മാറി ഇപ്പൊ അവക്ക് 3 supermarket 2 തുണി കടകളും പല ഇടങ്ങളിലായി സ്വര്‍ണക്കടയും പലചരക്ക് കടയും ഉണ്ട്. ദേവന്‍ അങ്ങനെ തന്റെ ആദ്യത്തെ മകന്‍ പിറന്നു രാഹുല്‍ പിന്നെ രേവതി, രേണുക, പാർവതി അവസാനം ആദിത്യനും പിറന്നു.

രാഹുല്‍ ചെറുപ്പത്തില്‍ അച്ഛൻ പകുതി വലിച്ച സിഗരറ്റ് ആരും കാണാതെ വലിച്ചപ്പോ ശക്തിയായി ചുമച്ചു അത് കയ്യോടെ പൊക്കിയ ലക്ഷ്മി ദേവനുമായി പിണങ്ങി അതോടെ ദേവന്‍ ആ ശീലവും നിർത്തി, പെണ്‍ കുട്ടികൾ വളര്‍ന്നതോടെ ദേവന്‍ അവന്റെ എല്ലാ ബിസിനസ്സ് നേരായ മാര്‍ഗ്ഗത്തില്‍ ആക്കി. രാഹുല്‍ ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആണ് അവന്റെ ഉപരിപഠനത്തിന് വേണ്ടി അവന്‍ യുകെ പോവുകയും അവിടെ ഉള്ള ഒരു മലയാളി നഴ്സിനെ വിവാഹം കഴിക്കുകയും ചെയ്തു അവർ ഇപ്പോൾ അവിടെ സെറ്റില്‍ ആണ് 6 വയസ്സുള്ള ആണ്‍കുട്ടിയും, 8 പെണ്‍കുട്ടി അവര്‍ക്ക് ഉണ്ട്. ആദിയുടെ എല്ലാ സഹോദരങ്ങളും പ്രണയ വിവാഹം ആണ് അവന്‍ ഒഴികെ അതിനു മതം എന്നോ ജാതി എന്നോ ആരും നോക്കിയില്ല അതിനു ആ വീട്ടിലെ എല്ലാവർക്കും ഒരു കുഴപ്പവും ഇല്ല പ്രത്യേകിച്ച്‌ ദേവനും.

മൂത്ത സഹോദരി രേവതി ഒരു ഡോക്ടർ ആണ് ENT സ്പെഷ്യലിസ്റ്റ് അവൾ കോഴിക്കോട് ഒരു സ്വകാര്യ

💬 Comments

View all comments