0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം [Zoro]

Author : Zoro Read All Parts 662

ആശുപത്രിയില്‍ ജോലി ചെയ്യുന്നു, മറ്റ് സഹോദരിമാരും രേണുകയും പാർവതിയും ഡോക്ടർ തന്നെ ആണ് അവര്‍ 2 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ആണ് ജോലി ചെയ്യുന്നത്, ദേവന് തന്റെ പെണ്‍മക്കള്‍ അടുത്ത് തന്നെ വേണം എന്ന് ഉള്ളത് കൊണ്ട്‌ അവരെ നാട്ടില്‍ തന്നെ ജോലി ചെയ്യാന്‍ പറഞ്ഞു, രേവതിയുടെ ഭർത്താവ്  ആണ് അയാൾ അവളെ +2 പഠിക്കുമ്പോ തൊട്ട് തുടങ്ങിയ പ്രേമം ആണ് 2 വീട്ട് കാരും ആ ബന്ധത്തിന് എതിർത്തില്ല അയാൾ നാട്ടില്‍ ദേവന്റെ ബിസിനസ്സ് നോക്കി നടത്തുന്നു,

പക്ഷേ പാർവതിയുടെ കാര്യത്തില്‍ അവളുടെ ഭർത്താവിന്റെ വീട്ടുകാര്‍ അവനെ പടിക്ക് പുറത്താക്കി കക്ഷി ഇപ്പോൾ അവളുടെ വീട്ടില്‍ ആണ് താമസിക്കുന്നത് പുള്ളി ഒരു ക്രിസ്ത്യനി ആണ് അദേഹം ഒരു സിവില്‍ എന്‍ജിനീയര്‍ ആണ് നാട്ടില്‍ തന്നെ വർക്ക് ചെയ്യുന്നു അവരും പ്രണയ വിവാഹം ആണ് അതും എക്സ്ട്രീം ലെവല്‍,

പിന്നെ മൂത്ത സഹോദരി രേണുക ഹസ് അവളെ പോലെ തന്നെ ഒരു ഡോക്ടർ ആണ് അവർ മെഡിസിന് പഠിക്കുമ്പോ പ്രേമിച്ച് കല്യാണം കഴിച്ചു, അയാൾ ഇപ്പൊ തിരുവനന്തപുരത്ത് ജോലി ചെയ്യുന്നത്. എല്ലാവരും നല്ല രീതിയില്‍ ജീവിക്കുന്നു എന്നിരുന്നാലും ആദിയുടെ കാര്യം അടിക്കുമ്പോള്‍ അവന്‍ മറ്റുള്ളവരിൽ നിന്ന് വളരെ മാറ്റം ഉണ്ട് അച്ഛന്റെ ചായയും അമ്മയുടെ സ്വഭാവവും അവന്റെ, പൊതുവെ ഒരു introvert ആണ് അവന്‍ ഡെയിലി കോളേജ് പോകും പ്രണയം ഉണ്ടോ എന്ന ഇല്ല, സ്പോര്‍ട്സ് ഉണ്ടോ അതിലും ഇല്ല, ക്ലാസിൽ ഉള്ള മറ്റു പെണ്‍കുട്ടികളോട് സംസാരിക്കുമേ അതും ഇല്ല, എന്നാ പോട്ടെ പഠിക്കുമ്പോ അതും

💬 Comments

View all comments