Chapter Title : മഞ്ഞ് മൂടിയ കനൽ വഴികൾ 2 [Sawyer]
മുലയുടെ സൈഡിൽ ചെറുതായി മുട്ടി. മസാജ് നന്നായി ചെയ്ത തെന്നു എൽസി പറഞ്ഞു.
" ആനി മസാജ് ചെയ്തു കഴിഞ്ഞപ്പോൾ നല്ല സുഖമുണ്ട് പുറത്തിനു . നാളെയും ഒന്നു ചെയ്യണെ. ഞാനും ഇച്ചായനും കുറച്ചു നാളു മുന്നെ ഗോവയിൽ പോയപ്പോൾ മസാജ് പാർലറിൽ പോയിരുന്നു. അന്നു ഇച്ചായൻ നിർബന്ധിച്ചത് കൊണ്ടാ മസാജ് ചെയ്തെ. എനിക്ക് പാന്റിയും ബ്രായും മാത്രം ഇട്ടു കിടക്കാൻ നല്ല മടിയായിരുന്നു. കെട്ടുന്ന ടൈപ്പ് പാന്റീസും ബ്രായും. അന്നത്തെ ആ തായ് പെണ്ണ് മസാജ് ചെയ്തു സ്വർഗ്ഗം കാണിച്ച …."
"ഹ ഹാ…. കൊള്ളാലോ രണ്ടും …. ഗോവയിൽ പോയി അടിച്ചു പൊളിച്ചു അല്ലെ ."
"ഞങ്ങൾ ഇടയ്ക്കു അങ്ങനെ ട്രിപ്പ് പോകാറുണ്ട്. ഇനി കാലൊക്കെ ശരിയായിട്ടു വേണം"
" നടക്കട്ടെ നടക്കട്ടെ " എന്നു പറഞ്ഞു ഞാൻ എൽസിയുടെ വയറിൻ്റെ സൈഡിൽ ഒരു പിച്ചു കൊടുത്തു.
ഈ ഇച്ചായൻ എപ്പോ വരുവോ . കാത്തിരുന്നു മടുത്തു. ചേട്ടത്തി ഇടയ്ക്കു കളിയാക്കി പറയും- "ഇപ്പോഴും മധുവിധു കഴിഞ്ഞിട്ടില്ല രണ്ടു പേർക്കും " . അത് പറയാനുള്ള സാഹചര്യം രസമായിരുന്നു. ചേട്ടത്തി രാവിലെ പള്ളിയിൽ പോയേക്കുവാർന്നു. സാധാരണ ഞായറാഴ്ച്ച പള്ളിയിൽ പോയിട്ടു ചേട്ടത്തിയുടെ യില കൂട്ടുകാരികളുടെ വീട്ടിലൊക്കെ കേറി താമസിച്ചേ വരാറുള്ളു. ചേട്ടത്തി അന്നു നേരത്തെ കേറി വന്നപ്പോൾ ഞാൻ ഒരു സ്ലീവ് ലെസ് ടോപ്പുമിട്ടു ഇച്ചായന്റെ മടിയിലിരിന്നു,ഇച്ചായൻ എനിക്കു മുന്തിരി വായിൽ വച്ചു തരുവാർന്നു. ചേട്ടത്തി അത്രേ കണ്ടോളു അതു ഭാഗ്യമായി. ഇച്ചായന്റ ഇടതു കൈ എന്റെ സ്ലീവ് ലെസ് നൈറ്റിക്കുള്ളിൽ ആയിരുന്നു. എന്റെ
💬 Comments
View all comments