0%

Chapter Title : മഞ്ഞ് മൂടിയ കനൽ വഴികൾ 2 [Sawyer]

Author : Kambikathakal Read All Parts 412

വീഴാൻ തുടങ്ങി.

തലയിലും പുറത്തും ഒക്കെ വീണു കൂട്ടത്തിൽ ഒരു നീറും കൂടും വീണു. തലയിലും പുറത്തും ഒക്കെ നീറു കേറി. കുറേ ഉറുമ്പിനെ തന്നെതാൻ തൂത്തുകളഞ്ഞു.

അവൻ വേഗം ചാടി ഇറങ്ങി തൂത്തുകളയാൻ കൂടി. അവൻ എന്റെ പുറകിൽ നിന്നാണ് തൂത്തത്. ചേർന്ന് നിൽകുന്നതതുകൊണ്ട് ആദ്യം ഒന്നും തോന്നിയില്ല. പക്ഷേ പിന്നിൽ ചേർന്ന് നിന്നു എന്റെ കഴുത്തിൽ തൂത്തപ്പോൾ എന്തോ പോലെ തോന്നി. ഞാൻ ചോദിച്ചു

" എന്താ മോന്റെ ഉദ്ദേശ്യം . നല്ല ഇടി ഞാൻ തരുമേ "

" ഹേയ് ഞാൻ മാമ്പഴത്തേൽ ഉറുമ്പ് കേറിയോ എന്ന് നോക്കുവാരുന്നു.".

അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് . അവൻ കഴുത്തിറങ്ങി കിടക്കുന്ന ബ്ലൗസിനു മുകളിലൂടെ എന്റെ മുലയിൽ നോക്കുകയായിരുന്നു.

ഡാ നിന്നെ ഞാൻ …

പ്ലീസ് എന്റെ പെണ്ണല്ലേ ..

എന്നും പറഞ്ഞു എന്റെ പുറകിൽ നിന്നു രണ്ടു കൈ കൊണ്ടും വയറിൽ ചുറ്റിപ്പിടിച്ചു , കഴുത്തിൽ ഉമ്മ വെച്ചു.

അവന്റെ ചെവിയോട് ചേർന്നു് നിന്ന സംസാരവും കഴുത്തിലെ ഉമ്മയും എന്റെ നിയന്ത്രണം നഷ്ടപ്പെടുത്തി തുടങ്ങി. അവൻ വീണ്ടും വീണ്ടും എന്റെ കഴുത്തിലും തോളിലും ചെവിയിലും ഒക്കെ ഉമ്മ വെച്ചു. എന്നിട്ടു കൈ പതുക്കെ വലിയ ബ്ലൗസിന്റെ താഴത്തു കൂടെ കേറ്റി വയറിൽ പിടിച്ചു. എന്റെ പുക്കിളിൽ തൊട്ടാപ്പോഴെ എനിക്കു വല്ലാതെയായി.

" ഡാ ആരേലും കാണും . നമ്മുക്ക് പോകാം ."

ഇല്ലടി . ആരും വരില്ല. കുറച്ചു സമയം നമുക് ഇങ്ങനെ നിൽക്കാം … പ്ലീസ്.

അവന്റെ കൈ ഇപ്പോൾ ബ്ലൗസിന്റെ മുകളിലൂടെ

💬 Comments

View all comments