Chapter Title : മഞ്ഞ് മൂടിയ കനൽ വഴികൾ 2 [Sawyer]
നിന്നും ഉണർത്തിയത്. ഓടി ചെന്നപ്പോൾ കാണുന്നത് ചെരിഞ്ഞു വലതു കൈ കൊണ്ട് പുറത്ത് അമർത്തി കിടക്കുന്ന എൽസിയെയാണ്.
" നടുവിന് വല്ലാത്ത വേദന ആനി. പുറം പൊളിയുന്ന പോലെ."
" ഞാനേ പുറത്തു കുഴമ്പു പുരട്ടി ചൂടു വെക്കട്ടെ എൽസി. ഇപ്പൊ ഈ ഗുളിക കഴിക്കു ."
എൽസിക്കു വേദനയ്കുള ഗുളിക കൊടുത്തപ്പോക്കും മാത്യൂസ് സാറും വന്നിരുന്നു.
പുറത്തു കുഴമ്പ് തേയ്ക്കാൻ എൽസിയുടെ ഫ്രണ്ട് ഓപ്പൺ നൈറ്റിയുടെ സിമ്പ് താഴ്ത്തി,നെറ്റി മുകളിലേക്ക് പൊക്കി വെച്ചു . പാന്റീസിൽ നിറഞ്ഞു കിടക്കുന്ന കൊഴുത്ത ചക്ന്തിയിലേക്ക് അറിയാതെ നോക്കിപ്പോയി. സാറ് കണ്ടെന്നു തോന്നു. ചെറിയ ഒരു കള്ളപ്പുഞ്ചിരി ആ സുന്ദര മുഖത്ത് വന്ന പോലെ. കുഴമ്പ് തേച്ച് നന്നായി തിരുമി ചൂട് വെച്ചു കഴിഞ്ഞപ്പോഴേക്കും എൽസിയുടെ വേദന കുറഞ്ഞെന്ന് തോന്നു. ഒരു തലയിണ കട്ടിലിൽ ചാരിവെച്ചു എൽസിയെ അതിൽ ചാരി കിടത്തി. ഫോൺ ബെല്ലടിക്കുന്നതു കേട്ട് ഇപ്പോ വരാം എന്ന് പറഞ്ഞു സാറ് പോയി.
" മോളായിരിക്കും വിളിച്ചേ, രാത്രി കിടക്കുന്നതിനു മുൻപായിട്ടു എന്നും വിളിക്കും എന്നു പറഞ്ഞ് എൽസി കട്ടിലിൽ ചാരി ഇരുന്നു.
" എൽസി ഇന്നാ ഫോൺ , അവര് ഈയാഴ്ച വരുന്നില്ലെന്ന് . നീ എന്നാന്നു വെച്ചാൽ പറയ് "
എൽസി ഫോണെടുത്ത് എന്തൊക്കെയോ സംസാരിച്ചു. വേദനയെപ്പറ്റിയും മരുന്നിനേക്കുറിച്ചും എന്നെക്കുറിച്ചും പറയുന്നത് കേട്ടു.
കുറച്ചു നേരം ഫോണിൽ സാംസാരിച്ചു കഴിഞ്ഞ ശേഷം എൽസി ഫോൺ സാറിനു കൊടുത്തിട്ടു പറഞ്ഞു.
" എന്നാ ഇച്ചായൻ കിടന്നോ . നാളെ രാവിലെ കോട്ടയം പോകണ്ടെ , ആനി ഇവിടെയുണ്ടല്ലോ.
💬 Comments
View all comments