Chapter Title : മഞ്ഞ് മൂടിയ കനൽ വഴികൾ 3 [Sawyer]
ഞാൻ നാലെണ്ണം പറഞ്ഞിട്ടുണ്ട് " എന്നും പറഞ്ഞാണ് സാർ അങ്ങോട്ടു വന്നത്.
" ഞാനേ ഒന്നു പുറത്തു പോകുവാണ്. പശു ഫാമിൽ ഒന്നു പോണം . എന്തേലും വാങ്ങാനുണ്ടോ എൽസി."
" ഒന്നുമില്ലച്ചായാ. വേഗം വരണെ. ആനി കാലു തിരുമ്മിയത് മതി . ഇനി പുറം ഒന്നു തിരുമ്മിക്കേ."
എൽസി തലയിണ മാറ്റി നേരെ ഇരുന്നു. ഞാൻ പുറകിൽ ചെന്നു നൈറ്റി എങ്ങന്നെ അഴിക്കണം എന്നോർ പ്പോഴക്കും എൽസി നൈറ്റിയുടെ മുമ്പിലത്തെ മൂന്ന് ഹുക്ക് മാറ്റി രണ്ടു തേളിലേക്കും ഇറക്കി വെച്ചു തിരുമ്മാൻ പാകത്തിന് . എൽസിയുടെ ബ്രായുടെ വള്ളി ഇരുവശത്തും കാണാമായിരുന്നു.
"എൽസി ഞാൻ ബ്രായുടെ ഹുക്ക് അഴിക്കട്ടെ? വെറുതെ കുഴമ്പ് ബ്രായിൽ പറ്റി പോകേണ്ട."
ഞാൻ നൈറ്റിക്കുള്ളിലൂടെ ബ്രായുടെ കൊളുത്തു അഴിച്ചു എന്നിട്ടു തോളിലും പുറത്തും നന്നായി തേച്ചിട്ടു ചൂട് പിടിച്ചു കൊടുത്തു.
"നമുക്ക് ഇത്തിരി നേരം കഴിഞ്ഞു കുളിക്കാവേ" എന്നും പറഞ്ഞ് ഞാൻഅടുക്കളയിലേക്ക് പോയി .ചേട്ടത്തിയുടെ കൂടെ കുറച് നേരം അടുക്കള പണിക്ക് കൂടി. സാറ് അപ്പോഴേക്കും കാറുമെടുത്തു പോയിരുന്നു.
"ചേട്ടത്തി ഞാൻ എന്നാ എൽസിയെ കുളിപ്പിച്ചിട്ടു വരാം. ഒന്നു പിടിക്കാമോ?"
ഞാനും ചേട്ടത്തിയും കൂടി പിടിച്ചു എൽസിയെ ബാത്റൂമിലെ സ്റ്റൂളിൽ ഇരുത്തി. ചേട്ടത്തി പോയി കഴിഞ്ഞ് ഞാൻ പോയി തോർത്തും മാറാനുള്ള ഡ്രസും എടുത്തു വന്നിട്ടു വാതിൽ അടച്ചു . നൈറ്റിയുരിയപ്പോൾ ബ്രായിലും പാന്റീസിലും ഒരു വെണ്ണക്കൽ ശിൽപ്പം പോലെ എൽസി തിളങ്ങി. ഞാൻ ഒരു തോർത്തു കൊടുത്തപ്പോൾ എൽസി അതു ദേഹത്തേക്ക് ഇട്ടു. തോർത്തു കൊണ്ടു പക്ഷെ എല്ലാം മറയ്ക്കാൻ
💬 Comments
View all comments