0%

Chapter Title : മഞ്ഞ് മൂടിയ കനൽ വഴികൾ 3 [Sawyer]

Author : kkstories Read All Parts 343

കണ്ടു. ഇയാളെ ഞാനിവിടെയോ കണ്ടിട്ടുണ്ട്. ഓർമ്മ കിട്ടുന്നില്ല.

"ആനി ഒരു ഗ്ലാസ് കാപ്പി എടുക്കു. ഞാൻ സാറിനെ ഒന്നു വിളിക്കട്ടെ " എന്ന് ചേട്ടത്തി മൊബൈൽ എടുത്തു കൊണ്ട് പറഞ്ഞു.

ഒന്നൂടെ അയാളെ നോക്കി തിരിഞ്ഞ് അടുക്കളയിൽ എത്തിയപ്പോഴാണ് എനിക്ക് ഇയാളെ എവിടെ വെച്ചാണ് കണ്ടെതെന്ന ഓർമ്മ വന്നത്.

  1. "ദൈവമെ ഇയാൾ അന്ന് ഞാൻ വന്ന ബസിൽ എന്റെ സീറ്റിന്റെ എതിർ വശത്തിരുന്ന ആളാണല്ലോ. നെറ്റിയിലെ ആ പൊള്ളിയ പാട് ഇപ്പോഴും ഓർക്കുന്നുണ്ട്. രണ്ടു ദിവസം മുന്നെ ഈ നാട്ടിൽ എത്തിയിട്ടു ഇപ്പോഴാണല്ലോ ഇങ്ങോട്ടു വരുന്നത്"

കാപ്പി കൊണ്ടുചെന്നപ്പോൾ യേട്ടത്തിയുമായി സംസാരിക്കുന്നതാണ് കേട്ടത്

"എന്റെ വീട് കൊല്ലത്താണ്. ഇന്നലെ രാത്രി പോന്നു. രാവിലെ ഇവിടെയെത്തിയതേയുള്ളു."

അരായിരിക്കും ഇയാൾ എന്തിനാണ് നുണ പറയുന്നത്

(തുടരും…)

💬 Comments

View all comments