0%

Chapter Title : മഞ്ഞ്മൂടിയ കനൽ വഴികൾ 4 [Sawyer]

Author : Kambikathakal Read All Parts 848

മഞ്ഞ് മൂടിയ കനൽ വഴികൾ 4

Manju Moodiya Kanal Vazhikal Part 4 | Author : Sawyer

Previous Part | www.kambistories.com


(ഒരു വലിയ ഇടവേളക്കു ശേഷം നേരത്തെ എഴുതിയ ഒരു നോവലിന്റെ നാലാം ഭാഗം എഴുതുകയാണ്.ആദ്യഭാഗങ്ങൾ വായിക്കാത്തവർ ദയവായി മുൻഭാഗങ്ങൾ വായിച്ചതിനു ശേഷം വായിക്കാൻ ശ്രമിക്കു.എന്തെങ്കിലും തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിൽ സദയം ക്ഷമിക്കുക. അഭിപ്രായം രേഖപ്പെടുത്താൻ ' അഭ്യർത്ഥികുന്നു)


ഹൈറേഞ്ചിലെ പ്രഭാതങ്ങൾ മിക്കപ്പോഴും അലസവും നിർജീവവും മായിരുന്നു. ആലീസ് ഒരു കിടപ്പു രോഗി അല്ലാത്തതു കൊണ്ടു ജോലിയും വളരെ കുറച്ചേ ഉണ്ടായിരുന്നുള്ളൂ.ഒരാഴ്ചക്കു ഒരു നൂറ്റാണ്ടിന്റെ ദൈർഘ്യം തോന്നി ആനിക്കു . സാറും ആലീസും രാവിലെ തന്നെ ചെക്കപ്പിനു എറണാകുളംപോയി.കാപ്പി കുടിച്ചോണ്ടിരുന്നപ്പോൾ ചാക്കോ ചേട്ടൻ ഇന്നു എപ്പോ വരുമായിരിക്കും എന്നോർത്തപ്പോഴേക്കും കാളിംഗ് ബെൽ മുഴങ്ങി.

സംശയിച്ചു വാതിൽ തുറന്നപ്പോൾ പതിവു പുഞ്ചിരിയുമായി മുന്നിൽ ചാക്കോചേട്ടൻ

“എന്നാ ഉണ്ടെന്നെന്റെ ആനി കൊച്ചേ വിശേഷങ്ങൾ”

സുഖം തന്നെ ചേട്ടൻവാ ആകത്തിരിക്കാം. ഞാൻ ഒരു കാപ്പി എടുക്കട്ടെ..

“ ഹേയ് ഇപ്പോ വേണ്ട. ഞാനൊരെണ്ണം കവലയിൽ നിന്നു കുടിച്ചായിരുന്നു.. നീ വാ ഇവിടിരിക്കു എന്നു പറഞ്ഞു ചേട്ടൻ സോഫയിലേക്ക് ഇരുന്നു.

“അവരിനി എത്തുമ്പോൾ വൈകിട്ടാവും അല്ലേ ? ജോലിക്കാരി ചേടത്തി ഇവിടില്ലേ ഇപ്പോ ?”

അതേ ചേട്ടാ .. രാത്രി ആകും എന്നാ പറഞ്ഞെ. ചേട്ടത്തി ഇന്നലെ വീട്ടി പോയി വൈകിട്ടു വരും.

“അതു നന്നായി. ആനിക്കു കുറേ സംശയങ്ങളും  ആശയ കുഴപ്പങ്ങളും ഉണ്ടല്ലേ. എനിക്കു അറിയാവുന്ന കാര്യങ്ങൾ ഞാൻ പറഞ്ഞു തരാം. അതിനു മുൻപേ ഒരു

💬 Comments

View all comments