മഞ്ഞ്മൂടിയ താഴ് വരകൾ [സ്പൾബർ]
📝 Ongoing
👁 162428 views ❤ 20360 likes 💬 545 comments
എന്റെ രണ്ട് കഥകൾ തീർക്കാനുണ്ട്.. അതിനിടയിലാണ് ഈ കഥ മനസിൽ വന്ന് കയറിയത്.. വൈകാതെ എല്ലാം പൂർത്തിയാക്കും.. ഈ കഥ ഒരു വീട്ടിലോ, ഒരു മുറിയിലോ ഒതുങ്ങാത്ത വിശാലമായൊരു കഥയാണ്.. ആരേയും നിരാശരാക്കാതെ, എല്ലാ വായനക്കാർക്കും ആസ്വദിക്കാൻ പറ്റുന്ന രീതിയിൽ ഇത് എഴുതി പൂർത്തിയാക്കണം എന്നാണ് ആഗ്രഹം. എന്റെ ചില കഥകൾ പത്ത് ലക്ഷത്തോളം ആളുകൾ വായിച്ചു എന്നത് എനിക്ക് സന്തോഷം നൽകുന്ന കാര്യം തന്നെയാണ്.. തുടർന്നും പ്രിയ വായനക്കാരുടെ പ്രോൽസാഹനം പ്രതീക്ഷിക്കുന്നു…
എല്ലാവരോടും സ്നേഹം മാത്രം..
ഇഷ്ടത്തോടെ, സ്പൾബർ.
💬 Comments
View all comments