0%

Chapter Title : മഞ്ഞ്മൂടിയ താഴ് വരകൾ 18 [സ്പൾബർ]

Author : Spulber Read All Parts 68.8K

[ഗയ്സ്… വലിയൊരു തിരക്കിൽ പെട്ട് പോയി.. നിറമണിയും ഗഗന പഥം എന്ന കഥയുടെ രണ്ടാം ഭാഗം പൂർത്തിയായിട്ടില്ല… അതിനിനിയും സമയമെടുക്കും… അത് വരെ സ്പൾബറിനെ മറക്കാതിരിക്കാനായി പലപ്പോഴായി എഴുതി വെച്ച മഞ്ഞ് മൂടിയ താഴ് വരകൾ പ്രസിദ്ധീകരിക്കുകയാണ്.. രണ്ട് പ്രാവശ്യമാണ് ഈ കഥ ഞാൻ നിർത്താനൊരുങ്ങിയത്..പക്ഷേ നിർത്താൻ തോന്നുന്നില്ല.. അറിയാതെ അതിന്റെ ബാക്കി എഴുതിപ്പോവുകയാണ്.. മണിമലയും, ഞാൻ ജീവൻ കൊടുത്ത കഥാപാത്രങ്ങളും എനിക്ക് മറക്കാൻ പറ്റുന്നില്ല.. പിന്നെ എന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്ന വായനക്കാരും അതിന്റെ ബാക്കി പലപ്പോഴായി ആവശ്യപ്പെട്ടിരുന്നു.. എന്റെ ഒരു സ്ഥിരം വായനക്കാരൻ എന്റെ പലകഥകളുടെ അടിയിലും വന്ന് പറഞ്ഞത് മഞ്ഞ് മൂടിയ താഴ് വരകളുടെ ബാക്കി വേണമെന്നാണ്.. ഈ കഥയുടെ മുൻ പാർട്ടുകൾ വായിക്കാത്തവരുണ്ടെങ്കിൽ അത് വായിച്ചതിന് ശേഷം ഈ പാർട്ട് വായിക്കുക.. ധരാളം കഥാ പശ്ചാത്തലങ്ങളും, കഥാപാത്രങ്ങളുമുള്ള ഈ കഥക്ക് ഒരു തുടർച്ച കിട്ടണേൽ ഇതിന്റെ മുൻഭാഗങ്ങൾ വായിച്ചിട്ട് വരുന്നതായിരിക്കും ഉചിതം… പിന്നെ, ഈ കഥക്ക് വന്ന ചില കമന്റുകളിൽ ടോണിച്ചൻ മാത്രം മതി ആൺ കഥാപാത്രം എന്ന് പലരും പറഞ്ഞിരുന്നു.. അതിന് നിങ്ങൾ വാശി പിടിക്കരുത്… ഇതിൽ ആൺ കഥാപാത്രങ്ങൾ ഇനിയുമുണ്ടാവും..അത് തുടക്കത്തിൽ ഞാൻ പറഞ്ഞ കാര്യമാണ്.. ഏതായാലും ഈ പാർട്ട് എത്രത്തോളം നന്നായെന്ന് അറിയില്ല.. പലപ്പോഴായി എഴുതിവെച്ചതാണ്.. വായിച്ചിട്ട് അഭിപ്രായം അറിയിക്കുക.. ഇഷ്ടപ്പെട്ടാൽ മാത്രം ഒരു ലൈക്ക് തരിക… സ്പൾബർ..] മണിമലയിൽ മഞ്ഞ് പെയ്യുകയാണ്.. കൊടും തണുപ്പിൽ ഒരൊറ്റമനുഷ്യജീവി ഉണർന്നിരിപ്പില്ല..മണിമലയൊന്നാകെ കമ്പിളിക്കുള്ളിൽ പുതച്ച് മൂടി ഉറങ്ങുകയാണ്..നേർത്ത നിലാവിൽ മഞ്ഞ് പെയ്യുന്നത് മനോഹരമായൊരു കാഴ്ചയാണ്.. തൊട്ടടുത്ത് പോലും കാണാൻ പറ്റാത്ത വിധം

💬 Comments

View all comments