Chapter Title : മഞ്ഞു മൂടിയ പാപങ്ങൾ 1 [Dr. Wanderlust]
ഡ്രൈവർമാർക്ക് വണ്ടി ഓടിക്കാനല്ലേ അറിയൂ, ഒരിടത്ത് അടങ്ങിയിരിക്കാൻ അറിയില്ലല്ലോ.”
മേരി കപ്പിൽ കാപ്പി പകർന്നു കൊടുക്കുമ്പോൾ പറഞ്ഞു, “നിനക്ക് വല്ലാതെ അറിവ് കൂടുന്നുണ്ട് ഷിബിനേ. ഇതൊക്കെ എവിടെ നിന്ന് കിട്ടുന്നു?”
“പഠിക്കുന്നതല്ലേ ചേച്ചി... ഇതൊക്കെ കണ്ടാൽ അറിയാം. ചില പൂക്കൾ കാണുമ്പോൾ പറിക്കാൻ തോന്നും. പക്ഷേ വേലി കെട്ടി തിരിച്ചിരിക്കുന്നത് കൊണ്ട് നോക്കി നിൽക്കാനേ പറ്റൂ.”
“വേലി ഉണ്ടെങ്കിൽ പിന്നെ നോക്കി നിൽക്കുന്നതാണ് ബുദ്ധി,” അവൾ പച്ചയായി പറഞ്ഞു.
“ആ വാതിൽ എപ്പോഴും അടച്ചിട്ടിരിക്കില്ലല്ലോ ചേച്ചി... കാറ്റടിച്ചാലും വാതിൽ തുറക്കും. അപ്പോൾ ഒന്ന് അകത്തേക്ക് നോക്കുന്നത് തെറ്റാണോ?”
അവൻ കാപ്പി കുടിച്ചു തീർത്തു എഴുന്നേറ്റു.
അവളുടെ അരികിലൂടെ കടന്നുപോകുമ്പോൾ അവന്റെ തോളൊന്ന് അവളുടെ തോളിൽ മുട്ടി.
“വലിയവരെ പോലെ സംസാരിക്കല്ലേ... നിനക്ക് ഇതിന്റെയൊന്നും കാര്യം അറിയില്ല,” അവൾ പറഞ്ഞു.
“അറിയില്ലെങ്കിൽ പഠിപ്പിച്ചു തന്നാൽ മതി. എനിക്ക് നല്ല ക്ഷമയുണ്ട്.” അവൻ കണ്ണൊന്നു ചിമ്മി കാണിച്ചു.
ഒരിക്കൽ മഴ പെയ്യുമ്പോൾ അവൻ അവളുടെ വരാന്തയിൽ കയറി നിന്നു. മുണ്ട് പകുതി മടക്കി കുത്തിയിരിക്കുന്നു. അവന്റെ കാലിലെ മസിലുകൾ വിറയ്ക്കുന്നത് അവൾ ശ്രദ്ധിച്ചു.
“ഷിബിനേ... തോർത്ത് വേണോ?”
“വേണ്ട ചേച്ചി... ഈ തണുപ്പൊന്ന് അറിഞ്ഞോട്ടെ. പക്ഷേ ഈ തണുപ്പ് മാറ്റാൻ വേറെ വല്ല വഴിയുമുണ്ടോ?”
അവൾ ഒരു കസേരയിലിരുന്ന് തുണി തുന്നുകയായിരുന്നു. “തണുപ്പ് മാറ്റാൻ തീ കായണം.”
“തീ എന്റെ കയ്യിലുണ്ട് ചേച്ചി... പക്ഷേ അത് കത്തിക്കാൻ പറ്റിയ ഒരിടം കിട്ടുന്നില്ല.” അവൻ അവളുടെ അടുത്തേക്ക് വന്നു.
തറയിൽ അവളുടെ കാലിനടുത്ത് അവൻ ഇരുന്നു.
“ചേച്ചി... ഈ വിരലുകൾക്കൊന്നും ഒരു
💬 Comments
View all comments