0%

Chapter Title : മഞ്ഞു മൂടിയ പാപങ്ങൾ 1 [Dr. Wanderlust]

Author : Dr.Wanderlust Read All Parts 2.3K

അവളുടെ ബ്ലൗസിന്റെ ബട്ടണിൽ കൈവെച്ചു.

“ഇന്ന് നമുക്ക് ആ തോട്ടത്തിന്റെ താഴെ പോയാലോ? അവിടെ മഞ്ഞ് നല്ല കട്ടിയാ... ആരും വരില്ല.”

മേരിയുടെ മനസ്സ് വിലക്കി, പക്ഷേ ശരീരം സമ്മതിച്ചു. “വേഗം വരണം... എനിക്ക് പേടിയാ.”

" എങ്കിൽ മേരിപ്പെണ് റെഡിയായി ഇരിക്ക്.. സന്ധ്യക്ക് ഞാനിങ്ങു വരാം.. " അവളെ ഒന്ന് ചേർത്തു പുണർന്നു മുത്തം വച്ചിട്ടവൻ മതിലിനു പിന്നിലൂടെ തോട്ടത്തിലേക്ക് പോയി..

അവൾ ആ പോക്ക് നോക്കി നിന്നു.

താൻ എങ്ങോട്ടാണ് പോകുന്നത്? ഈ ബന്ധം എവിടെ അവസാനിക്കും? ഷിബിൻ എന്നെങ്കിലും തന്നെ വിട്ടുപോകുമോ? അതോ ആന്റോ ഇതറിയുമോ?

ചോദ്യങ്ങൾ ഒരുപാടായിരുന്നു. പക്ഷേ ഒന്നിനും മറുപടിയില്ല. ഹൈറേഞ്ചിലെ മഞ്ഞ് എല്ലാം മൂടി നിൽക്കുന്നു. മേരിയുടെ ജീവിതത്തിലെ രഹസ്യങ്ങളും ആ മഞ്ഞിനുള്ളിൽ ഒളിഞ്ഞു കിടന്നു.

💬 Comments

View all comments