Chapter Title : മഞ്ഞു പെയ്യുന്ന മരുഭൂമി [മാന്ത്രികൻ]
വരെ വാ പൊളിച്ചു വെള്ളം ഇറക്കി നിന്നു. പക്ഷേ അവർ എല്ലാം ഒരെ സ്വരത്തിൽ പറഞ്ഞു കുരങ്ങന്റെ കൈയിൽ പൂമാല കിട്ടിയത് പോലെ. അത് സത്യം ആരുന്നു രതീഷ് കാണാൻ ഒരു കോണം ഇല്ലെങ്കിലും, നാട്ടിൽ പട്ടി വില ആണ്. നല്ല സ്വഭാവം കാരണം നാട്ടിൽ നിന്ന് അവന് പെണ്ണ് കിട്ടില്ല എന്ന് ഉറപ്പാരുന്നു. ഇത് വേറെ ഏതോ നാട്ടിൽ നിന്ന് ചാടിച്ചോണ്ട് വന്നതാ. അല്ലെങ്കിലും ഇ പ്രേമത്തിന് കണ്ണും മുക്കും ഒന്നും ഇല്ലലോ. അവന്റെ ഭാഗ്യം അല്ലതെ എന്തുവാ. കല്യാണം കഴിഞ്ഞു പിന്നെ രണ്ട് ദിവസത്തേക്ക് രതീഷിനെ വീടിന് വെളിയിൽ കണ്ടിട്ടില്ല എങ്ങനെ കാണാൻ വിശന്ന് ഇരുന്നവന്റെ മുന്നിൽ മട്ടൺ ബിരിയാണി കിട്ടിയാൽ വിടുമോ എല്ല് എങ്കിലും ബാക്കി വെച്ചാൽ മതിയാരുന്നു . പക്ഷേ രണ്ട് മൂന്ന് ദിവസത്തെ പുതുമോടിക്ക് ശേഷം രതീഷ് അവന്റെ കോണം കാണിച്ചു തുടങ്ങി. തല്ലും, വഴക്കും, അടിയും. മൊത്തം seen അങ്ങനെ ഒരു ദിവസം രാവിലെ അമ്മ ആരോടോ സംസാരിക്കുന്നത് കേട്ടാണ് ഞാൻ ഉണർന്നത് അമ്മയുടെ കൂടെ ആരാ സംസാരിക്കുന്നത് ഇതുവരെ കേൾക്കാത്ത ഒരു ശബ്ദം അത് ആരാണ് എന്ന് അറിയാൻ ഞാൻ അങ്ങോട്ട് ചെന്നു എന്റെ മോനേ അടുത്ത വീട്ടിലെ അപ്സര സുന്ദരി എന്നേ കണ്ടതും അവൾ ഒന്ന് ചിരിച്ചു മുത്ത് പൊഴിയും പോലെ തിരിച്ചു ഒന്ന് ചിരിക്കാൻ പോലും ഞാൻ മറന്നു നിന്ന് പോയി
അവളുടെ ചിരി കണ്ട് അമ്മ തിരിഞ്ഞു നോക്കി
അമ്മ : ഓ ഉണർന്നോ. എന്റെ മോനാ
അവൾ : ഹാ എന്താ
💬 Comments
View all comments