Chapter Title : മഞ്ഞു പെയ്യുന്ന മരുഭൂമി [മാന്ത്രികൻ]
എത്തി ജോലി ഒക്കേ തുടങ്ങി ഒരു മാസം ആയി എല്ലാദിവസവും ഒരുപോലെ റിപീറ്റ് അതിനിടയ്ക്ക് ഹേമയോട് ഒന്ന് സംസാരിക്കാൻ പോലും സമയം കിട്ടാറില്ല ഒരു ദിവസം ഞാൻ എഴുന്നേറ്റിട്ടും ഹേമാ എഴുനേറ്റില്ല ഇത് എന്ത് അത്ഭുതം എനിക്ക് മുൻപേ ഹേമാ എഴുനെൽകണ്ടത് ആ ഹാ tired ആരിക്കും കുറച്ച് കഴിയുമ്പോൾ എഴുന്നേൽക്കും എന്ന് കരുതി ഞാൻ റെഡി ആയി പക്ഷേ ഹേമാ എഴുന്നേറ്റില്ല ഞാൻ ചെന്ന് വിളിച്ചു നോക്കി no response എനിക്ക് എന്തോ പേടി തോന്നി രണ്ടും കല്പിച്ചു മുറി തുറന്നു ഹേമയുടെ അടുത്തേക്ക് ചെന്നു
ചേച്ചി ചേച്ചി എന്റെ വിളി കേട്ട് ഹേമാ പാതി മയക്കത്തിൽ എന്തോ പറഞ്ഞു ഞാൻ ഹേമയുടെ കൈയിൽ തൊട്ട് നോക്കി നല്ല ചൂട് ഹേമയ്ക്ക് പനി ആണ് ഹേമയുടെ ആ കിടപ്പ് എനിക്ക് സഹിച്ചില്ല ഇന്ന് ലീവ് എടുകാം എന്ന് തീരുമാനിച്ചു എന്നിട്ട് കിച്ചണിൽ പോയി കുറച്ച് വെള്ളം ഒകെ കൊണ്ട് വന്നു വെച്ചു
കുറച്ച് കഴിഞ്ഞപ്പോൾ ഹേമയ്ക്ക് ബോധം വന്നു
ഹേമാ : നീ പോയിലെ
ഞാൻ : ചേച്ചി ഇങ്ങനെ കിടക്കുമ്പോൾ ഞാൻ പോയാൽ എങ്ങനെ ആ അതുകൊണ്ട് ലീവ് എടുത്തു
ഇപ്പോ എങ്ങനെ ഉണ്ട്
ഹേമാ : ഒരു ചെറു പുഞ്ചിരി നൽകി, കുറവ് ഉണ്ട് എന്ന് പറഞ്ഞ് എഴുനേറ്റു പതിയെ ഡോറിന്റെ അടുത്തേക്ക് നടന്നു
പക്ഷേ പെട്ടന്ന് ഹേമാ ബോധം കേട്ട് വീണു
അപ്പോ തന്നെ ഞാൻ കുറച്ച് വെള്ളം മുഖത്ത ഒഴിച്ചു ഹേമയ്ക്ക് ബോധം വന്നു ഞാൻ ഹേമയെ എന്റെ രണ്ടു കയ്യിലും കോരി എടുത്ത് കാറിലേക്ക് കൊണ്ട് പോയി പക്ഷേ ലിഫ്റ്റ് work ആവുനില്ലരുന്നു അതുകൊണ്ട് ഹേമയെ എടുത്തുകൊണ്ട് stair ഇറങ്ങി ഞാൻ വന്നു കാറിൽ കേറ്റി അടുത്തുള്ള ആശുപത്രിയിലേക്ക് വിട്ടു അവിടെ ചെന്ന് ഹേമയെ admit ആക്കി ഞാൻ ഹേമയുടെ കൂടെ തന്നെ അവിടെ ഇരുന്നു
പിറ്റേന്ന് രാവിലെ ഡോക്ടറുടെ ശബ്ദം കേട്ടാണ് ഞാൻ എഴുന്നേറ്റത് അപ്പോൾ ഹേമയും എഴുന്നേറ്റിട്ടുണ്ട്
ഡോക്ടർ : dont worry stress കൂടുമ്പോൾ ഉണ്ടാക്കുന്നത്
💬 Comments
View all comments