Chapter Title : മഞ്ഞു പെയ്യുന്ന മരുഭൂമി [മാന്ത്രികൻ]
ആ
എന്നിട്ട് എന്നോട് : ഇപ്പോ tension ഒക്കേ മാറിയില്ലേ wife ന് കുഴപ്പമൊന്നും ഇല്ല
ഡോക്ടർ : ഹേമാ ur so lucky u got such a husband
ഞാൻ ഡോക്ടറോട് എന്തെങ്കിലും പറയുന്നതിന് മുൻപ് ഹേമാ എന്റെ കൈയിൽ പിടിച്ചു എന്നിട്ട് കണ്ണ് കൊണ്ട് ഒന്നും പറയണ്ട എന്ന് ഒരു ആംഗ്യം കാണിച്ചു
എന്നിട്ട് ഹേമാ
താങ്ക്സ് ഡോക്ടർ,
പിന്നെ ഞാനും ഒന്നും പറയാൻ നിന്നില്ല
അങ്ങനെ വൈകിട്ടത്തേക്ക് ഹേമാ discharge ആയി ഞങ്ങൾ നേരെ ഫ്ലാറ്റിലേക്ക് വന്നു കാറിൽ നിന്ന് ഇറങ്ങാൻ നേരം ഞാൻ ചോദിച്ചു : ചേച്ചി നടക്കാൻ പറ്റുമോ
ഹേമാ : ഒരു കള്ള ചിരിയോടെ, പറ്റിയില്ല എങ്കിൽ നീ എടുത്തോണ്ട് പോകുമോ?
ഞാൻ : എടുത്തോണ്ട് ആശുപത്രിയിൽ കൊണ്ട് പോകാം എങ്കിൽ എടുത്തോണ്ട് ഫൽറ്റിലൊട്ടും കൊണ്ട് പോക്കും
ഹേമാ : എന്നാ ഒന്ന് കാണണ്ടേ
ഞാൻ പിന്നെ ഒന്നും നോക്കിയില്ല ഹേമയെ കാറിൽ നിന്ന് പൊക്കിഎടുത്തു ഹേമാ എന്റെ കണ്ണിലേക്ക് തന്നെ നോക്കി ഞാൻ ഹേമയെ പൊക്കി എടുത്ത് step കേറി തന്നെ റൂമിൽ എത്തി ഹേമയുടെ മുറിയിൽ ബെഡിൽ കൊണ്ട് പോയി പക്ഷേ ഹേമാ എന്റെ കഴുത്തിൽ നിന്ന് വിടില്ലാരുന്നു എന്റെ കണ്ണിലേക്ക് തന്നെ നോക്കി എന്റെ കഴുത്തിൽ കൂടെ കയ്യിട്ടു എന്റെ കൈ കുമ്പിളിൽ ഹേമാ കിടന്നു എന്തോ ഓർമ വന്നത് പോലെ പെട്ടന്ന് ഹേമാ എന്റെ കഴുത്തിൽ നിന്ന് കയ്യെടുത്തു കട്ടിലിലേക് കിടന്നു
ഞാൻ : ഞാൻ കഴിക്കാൻ ഏത് എങ്കിലും എടുക്കാം എന്ന് പറഞ്ഞ് ഞാൻ മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി അതിനിടയ്ക്ക് ഞാൻ ഹേമാ കാണാതെ ഹേമയെ നോക്കി
മുഖം പൊത്തി എന്തോ ചിരിക്കുന്ന ഹേമയെ ഞാൻ കണ്ടു
ഹേമയ്ക്ക് എന്നോട് എന്തോ തോന്നി തുടങ്ങി എന്ന് എനിക്ക് മനസിലായി
ഞാൻ ഹേമയ്ക്ക് കഞ്ഞിയും ആയി ചെന്നു എന്റെ കൈ കൊണ്ട് തന്നെ അത് കോരി കൊടുത്തു അപ്പോഴും ഹേമാ എന്റെ കണ്ണിൽ തന്നെ നോക്കി ഇരുന്നു ഞാനും അങ്ങനെ അത്
💬 Comments
View all comments