0%

Chapter Title : മഞ്ഞു പെയ്യുന്ന താഴ്വര [Kambi Mahan]

Author : kambi Mahan Read All Parts 2.5K

എന്നോട് പറഞ്ഞിരുന്ന ആ നന്ദു ഇപ്പോൾ ഇങ്ങനെ
എന്നോട് പറയാൻ പറ്റാത്ത എന്ത് കാര്യം ആണ് അത് എന്നും എനിക്കറിയില്ല. പക്ഷെ അത് തീർക്കണം. ഇല്ലെങ്കിൽ എനിക്ക് ഇങ്ങനെ ഇവിടെ ജീവിക്കാൻ പറ്റില്ല. നീ ഹോസ്റ്റലിലേക്ക് മാറിക്കോളു……………………………………………………..”
ഉള്ളിൽ വിങ്ങികൊണ്ടാണെങ്കിലും ഞാൻ അത് എങ്ങനെയോ പറഞ്ഞു.
ഇത്തിരി കഴിഞ്ഞു റൂമിൽ നിന്ന് കരച്ചിൽ കേട്ടാണ് ഞാൻ അങ്ങോട്ട് പോയത്. കിടക്കയിൽ കിടന്നു ചെറിയ കുട്ടിയെ പോലെ കരയുകയാണ്, നന്ദു.
“നന്ദു. എന്താ മോനെ.”
മൗനം.
ഞാൻ അവനെ എഴുനെല്പിച്ചിരുത്തി അവനോട് ചോദിച്ചു അവൻ എന്നിട്ടും ഒന്നും പറഞ്ഞില്ല
എന്റെ തോളിൽ തല ചാരി വച്ച് എന്റെ മോൻ ഏങ്ങി ഏങ്ങി കരഞ്ഞു
“നമുക്കൊരു കാര്യം ചെയ്യാം. നമുക്ക് ഒരു ഡോക്ടറെ കാണാം. സൈക്യാട്രിസ്റ്. ആരും അറിയണ്ട. ഞാൻ പോലും എന്താണെന്നു അറിയണ്ട. നീ ഒരാളോട് എല്ലാം പറ. എന്തെ?”
ശശിച്ചേട്ടന്റെ ഫ്രണ്ട് ഭാനുവിന്റെ 'അമ്മ ഗോമതി അറിയപ്പെടുന്ന സൈക്കാട്രിസ്റ് ആണ്
അവനും അവരെ അറിയാം
അങ്ങനെ ഒരു ദിവസം ഞാനും നന്ദുവും കൂടി അവരെ കാണാൻ പോയി
അവർ അവനുമായി അകത്തു സംസാരിച്ചു കൊണ്ടിരിക്കുന്നു
*********************

ഓഫീസിൽ നിന്ന് വീട്ടിലേക്കും തിരിച്ചു ഓഫീസിലേക്കും തിരക്കിനിടയിൽ കൂടി ഓടി നടന്ന ഞാൻ ഇടയ്ക്ക് എപ്പോഴോ എന്റെ നന്ദു വിനെ ശ്രദ്ദിക്കാൻ വിട്ടു പോയിരുന്നു. അത് പക്ഷെ ഞാൻ മനപ്പൂർവം ചെയ്തതായിരുന്നില്ല. അവൻ ജനിച്ചു 10-മത്തെ വര്ഷം ഞങ്ങളെ വിട്ടു പോയ പ്രകാശേട്ടന്റെ അസാന്നിധ്യം അറിയിക്കാതെ അവനെ വളർത്താൻ ഞാൻ ആവുന്നതും നോക്കിയിട്ടുണ്ട്. ജോലി വിടാതെ തന്നെ അവനെ കൊണ്ട്

💬 Comments

View all comments