0%

Chapter Title : മഞ്ഞു പെയ്യുന്ന താഴ്വര [Kambi Mahan]

Author : kambi Mahan Read All Parts 2.5K

അവന്റെ കൂട്ടുകാരോട് കാര്യങ്ങൾ അന്വേഷിച്ചു. അപ്പോളാണ് എനിക്ക് ചിലത് മനസിലായത്. അവനു പത്താം ക്ലാസ് തൊട്ടു അറിയുന്ന ഒരു കുട്ടി ഉണ്ട്. സ്നേഹ. അവളുമായി എന്തോ പ്രശനം ഉണ്ടത്രേ. സ്നേഹ യെ കുറിച്ച് എന്നോട് അവൻ പറഞ്ഞിട്ടുണ്ട്. അവനു ഈയിടെ സ്നേഹ യോടും അവൾക്കു തിരിച്ചും എന്തോ ഉണ്ട് എന്ന് എനിക്കും തോന്നിയിരുന്നു. അവന്റ ഇഷ്ട്ടം തന്നെ എന്റെയും ആയതിനാൽ എനിക്ക് പ്രത്യേകിച്ച് ഒന്നും അന്വേഷിക്കാൻ തോന്നിയില്ല. ആ കുട്ടി രണ്ടു മൂന്നു തവണ വീട്ടിലേക്കു വരികയും ചെയ്തിരുന്നു. നല്ല കുട്ടിയാണ്. പിണക്കങ്ങൾ വല്ലതും ആവും എന്ന് കരുതി ഞാൻ ആദ്യം വിട്ടു. എന്നാൽ അവനെ അത് വല്ലാതെ ബാധിക്കുന്നുണ്ടെന്നും മനസിലാക്കിയപ്പോൾ ഞാൻ അവനോടു സംസാരിച്ചു. എന്നാൽ അവൻ എന്നോട് സംസാരിച്ചില്ല എന്ന് മാത്രം അല്ല. ആദ്യമായി അവൻ എന്നോട് ദേഷ്യപ്പെട്ടു. അവന്റെ കാര്യത്തിൽ എന്തിനാണ് ആവശ്യമില്ലാതെ ഇടപെടുന്നതു എന്ന് കൂടി ചോദിച്ചപ്പോൾ ഞാൻ ആകെ തകർന്നു പോയി. എന്നാൽ അവന്റെ ദേഷ്യപ്പെടലോടു കൂടി ഒന്നെനിക്ക് മനസിലായി. അവനെ എന്തോ വല്ലാതെ ബാധിച്ചിട്ടുണ്ട്. ആ പെൺകുട്ടിയുടെ പ്രശ്നം ആയിരുന്നു എങ്കിൽ അവൻ എന്നോട് പറയുമായിരുന്നു. കാരണം ഇതിനു മുൻപ് വേറെ ഒരു പെൺകുട്ടിയോട് ഒരു റിലേഷൻ ഉണ്ടയപ്പോളും അത് എന്തോ കാരണം തൊട്ടു പിരിഞ്ഞപ്പോളും അവൻ എന്നോട് പറഞ്ഞതായിരുന്നു. ഇത് പക്ഷെ എന്തോ. ****************** ഡോക്‌ടർ എന്നെ അവരുടെ റൂമിലേക്ക് വിളിച്ചു അപ്പോൾ ആണ് ഞാൻ സോബോധത്തിലേക്ക് വന്നത് സൈക്കിയാട്രിസ്റ്റിന്റെ മുറിയിലേക്ക് കയറിയ ഞാൻ വളരെ അസ്വസ്ഥ ആയിരുന്നു. എന്തായിരിക്കും ഡോക്ടർ പറയാൻ പോകുന്നത് എന്ന് എനിക്ക്

💬 Comments

View all comments