Chapter Title : മഞ്ഞുനീർതുള്ളി പോലെ 2 [Dheepa]
എന്തിനാ ഇങ്ങനെ മെസ്സേജ് ചെയ്തു ശല്യം ചെയ്യുന്നത് "ഞാൻ റിപ്ലൈ ചെയ്തു മെസ്സേജിന്
"ഹായ് ഐആം കിരൺ " നമ്പർ കിട്ടിയപ്പോൾ ചുമ്മാ മെസ്സേജ് ചെയ്തുന്നെ ഉളളൂ
ഞാൻ : " എന്നെ എങ്ങനെ അറിയാം
" സത്യം പറഞ്ഞാൽ എനിക്കറിയില്ല ഞാൻ ചുമ്മാ മെസ്സേജ് വിട്ടതാണ്. എവിടാ വീട് "
ഞാൻ : " വൈപ്പിൻ "
എന്റെ നമ്പർ എവിടെന്നു കിട്ടി
ഞാൻ ചുമ്മാ ഒരു നമ്പർ മനസ്സിൽ ഓർത്തു മെസ്സേജ് ചെയ്തതാ... എന്തു ചെയ്യുന്നു
ഞാൻ : "പഠിക്കുവാണ് "
കോളേജ് ഇൽ ആണോ
അതെ
"ഓക്കേ ഞാൻ മെസ്സേജ് ചെയ്യുന്നത് കൊണ്ട് കുഴപ്പമൊന്നും ഇല്ലല്ലോ.. വേറെ ശല്യം ഒന്നും ചെയ്യില്ല "
ഞാൻ ഒന്നും റിപ്ലൈ കൊടുത്തില്ല..
വൈകീട്ട് കോളേജ് കഴിഞ്ഞിറങ്ങിയപ്പോൾ സനിഷ് അവിടെ കാത്തു നിൽപുണ്ടായിരുന്നു... അവൻ എന്റെ അടുത്ത് വന്നു.. എടീ നീ എന്റെ സ്വന്തം ആണെനോർത്ത ഞാൻ അങ്ങനെ ഒക്കെ ചെയ്തെ..നീ വാ ബൈക്ക് ഇൽ കേറൂ എനിക്ക് സംസാരിക്കണം..
"സനിഷേ ഇപ്പോൾ വേണ്ട എനിക്ക് പോണം ഞാൻ വീട്ടിൽ എത്താൻ വൈകും "
"ഡി പ്ലീസ് പെട്ടെന്നു പോകാം ഇവിടെ വെച്ചു സംസാരിച്ചാൽ നിനക്ക് തന്ന പ്രശ്നം വാ "
എന്തോ എനിക്കവനോടുള്ള ഇഷ്ടം അതു എന്നെ അവന്റെ വണ്ടിയിൽ കേറ്റി.. അവൻ എന്നെ ഹൈകോർട്ടിന്റെ പിന്നിൽ ഉള്ള ഒരു ഒഴിഞ്ഞ സ്ഥലത്ത് കൊണ്ട് ചെന്ന്.. ആകെ കാടും പടലവും പിടിച്ച ഒരു സ്ഥലം... അതു കണ്ടപ്പോൾ തന്നെ എനിക്ക് വല്ലാതെ ദേഷ്യം വന്നു..
"നീ
💬 Comments
View all comments