Chapter Title : മഞ്ഞുനീർതുള്ളി പോലെ 4 [Dheepa]
നീട്ടി... നിങ്ങൾക്കറിയാലോ അന്നത്തെ ദിവസം ആ സാഹചര്യത്തിൽ എനിക്കും അവന്മാർക്ക് ഹസ്തദാനം നൽകേണ്ടി വന്നു അത് ഒരു സാഹചര്യം ആക്കി മുതലെടുത്തു കൊണ്ട് അജി എന്റെ കയ്യിൽ ഒന്നു തലോടീ..
ഞാൻ പെട്ടെന്നു തന്നെ കൈ വലിച്ചു കൊണ്ട് ഷിബിനെ നോക്കി...ഷിബു അപ്പോൾ ബിനുവിനോട് അയാളുടെ സ്വത്തു വിവരപ്പട്ടിക പറയുകയായിരുന്നു എന്തൊരു മനുഷ്യൻ ഞാൻ മനസ്സിൽ ഓർത്തു. പെട്ടെന്നു ക്യാമറമാൻ ഫോട്ടോയിക്കായി പോസ് ചെയ്യാൻ അവരോട് പറഞ്ഞു എനിക്കാണേൽ ആ തെണ്ടികളെ കാണുന്നത് തന്നെ വെറുപ്പായിരുന്നു പിന്നെയാ അവരുടെ കൂടെ ഫോട്ടോ എടുക്കാൻ പക്ഷെ ആ സമയത്ത് എനിക്കും അവരുടെ കൂടെ നിൽക്കേണ്ടി വന്നു.. ഞങ്ങൾ എല്ലാവരും നേരെ നിന്നപ്പോൾ ക്യാമറമാന്റെ അടുത്ത ആവശ്യം ഒരുമിച്ചു ചേർന്നു നിൽക്കാൻ ആയിരുന്നു. അപ്പോൾ അജി അവന്റെ കൈകൾ കെട്ടി നിൽക്കുവർന്നു..
അവൻ എന്നോട് ചേർന്നു നിന്നു ഫോട്ടോ എടുക്കുന്ന ആ സമയത്ത്. അവന്റെ കൈകൾക്കിടയിൽ മടക്കി വെച്ചിരുന്ന ചൂണ്ടു വിരൽ മെല്ലെ നിവർത്തി എന്റെ സാരിടെ ഇടയിലൂടെ മുലയുടെ മുകളിൽ ഒന്നു തോണ്ടി... പെട്ടെന്നു ഞാൻ ഞാൻ ഞെട്ടി തരിച്ചു അവനെ രൂക്ഷമായി ഒന്നു നോക്കി.. എന്റെ ആ നോട്ടത്തിൽ ഉണ്ടായിരുന്നു അവനോടുള്ള ദേഷ്യവും വെറുപ്പും.. പക്ഷെ ഇതൊന്നും അവനു ഒരു പുതുമയല്ലാത്ത പോലെ അവൻ എന്നെ നോക്കി ചിരിച്ചോണ്ട് സ്റ്റേജിൽ നിന്നു ഇറങ്ങി പോയി..ഒരേ സമയം എനിക്കവനോട് വെറുപ്പും ഇത്രേം അധികം ആളുകൾ ഉള്ളപ്പോഴും എന്റെ മേലെ കൈ വെക്കാനുള്ള അവന്റെ ധൈര്യവും എന്നെ ആശ്ചര്യപെടുത്തി.
ഞാൻ അറിയാതെ തന്നെ അവനെ വീണ്ടും നോക്കി പോയി.. അത്
💬 Comments
View all comments