0%

Chapter Title : മഞ്ഞുനീർതുള്ളി പോലെ 4 [Dheepa]

Author : Kambikathakal Read All Parts 382

കണ്ട അവൻ എന്റെ മുലയിൽ തൊട്ട ചൂണ്ടു വിരൽ അവന്റെ വായിൽ വെച്ചു ഊമ്പി കാണിച്ചു.. ആ അവസ്ഥയിലും എന്റെ കാലിനിടയിൽ തരിപ്പുണ്ടാക്കാൻ ആ കാഴ്ചയ്ക്ക് സാധിച്ചു എന്നുള്ളതാണ് എന്നെ ഏറെ അത്ഭുതപെടുത്തിയത്.

ഏറെ കുറെ തിരക്കുകൾ അവസാനിച്ചു  തുടങ്ങിയപ്പോൾ എന്റെ ഉള്ളിൽ പതിയെ ഭയം വരാൻ തുടങ്ങി കാരണം ഇത്രേം നാളും ഒരു സേഫ് സോണിൽ ആയിരുന്നു എന്റെ ജീവിതം ഇനി അങ്ങോട്ട് അറിയാത്ത ഏതോ ഒരു പുരുഷന്റെ കീഴിൽ ആണ് ഞാൻജീവിക്കേണ്ടത്. അയാളുടെ വീട്ടിലേക്കു പുറപ്പെടാൻ നേരം ഞാൻ വിങ്ങിപൊട്ടി പോയി അമ്മയെയും വിധ്യായെയും  കെട്ടിപിടിച്ചു കുറെ കരഞ്ഞു. അവരുടേം സ്ഥിതിയും  മറിച്ചായിരുന്നില്ല. അങ്ങനെ കുറച്ചു നേരത്തെ കരച്ചിലിന് ശേഷം അയാളുടെ വീട്ടിലേക്കുള്ള എന്റെ യാത്ര തുടങ്ങി.

എന്റെ വീടിനെ അപേക്ഷിച്ചു നോക്കുമ്പോൾ എല്ലാ സൗകര്യം ഉള്ള വലിയൊരു വീട്ടിലാണ് ഞാൻ ഇപ്പോൾ. ഇവിടെ ഉള്ള ആളുകൾ.. അവർ എന്നെ  കുറച്ചു അസൂയയോടെയും കുശുമ്പോടെയും ആണ് നോക്കുന്നത്. ഇവന് ഇങ്ങനൊരു കൊച്ചു പെണ്ണിനെ കിട്ടിയല്ലോ എന്നുള്ള രീതിയിൽ.. സത്യം പറഞ്ഞാൽ എന്റെ ഭർത്താവിന്റെ രണ്ടു അനുജന്മാർക്ക് പോലും എന്നേലും പ്രയാകൂടുതൽ ഉണ്ടായിരുന്നു പുതിയ പെണ്ണായി ആ വീട്ടിൽ വന്നു കയറിയത് കൊണ്ട് ഏതായാലും അവിടെ ഉള്ള സ്ത്രീകൾ എന്നോട് നല്ല മയത്തിൽ ആണ് സംസാരിക്കുന്നത്.

പക്ഷെ നേരം ഇരുട്ടുന്നതോടൊപ്പം തന്നെ എന്റെ ഉള്ളിലെ ഭയവും കൂടി കൂടി വന്നു അങ്ങനെ അവസാനം അതിനുള്ള സമയവുമായി എന്റെ ആദ്യരാത്രി...

ഞാൻ പതിയെ മണിയറയിലേക്ക് പ്രവേശിച്ചു ബെഡിലേക്ക് ഒന്നു നോക്കി വെള്ള ബെഡ് ഷീറ്റ് വിരിച്ചിട്ടിരിക്കുന്നു ..ആളുകളുടെ

💬 Comments

View all comments