Chapter Title : മഞ്ഞുനീർതുള്ളി പോലെ 6 [Dheepa]
...
ബിനു -എനിക്കെന്തു മൈര് കിട്ടിയെന്നാണ്
അതും പറഞ്ഞു അവൻ എന്നെ തൊട്ട കൈ അവന്റെ മുണ്ടിൽ തുടച്ചു...
അത് കണ്ടപ്പോൾ എന്റെ ഉള്ളാകെ ഒന്ന് പിടഞ്ഞു..... ഇത്രേം വലിയ അപമാനം ഇനി എനിക്കതു സഹിക്കാൻ ആകില്ല...
ഞാൻ പോകാൻ എഴുനേറ്റു...
അജി ഡീ നീ ഇതെവിടെ പോവുകയാണ്... അവിടെ ഇരിക്ക്...
"ഹാ നീ ഇതെവിടെ ആയിരുന്നെടാ അജിയെ... ഇവൻ ഇതെത്ര നേരമായി നിന്നെ നോക്കുന്നു "
അജി - അതിനു നിങ്ങൾ എല്ലാം കൂടി ഇവിടെ പൊളിക്കുകയല്ലേ.. നമ്മുടെ ഒന്നും ആവശ്യം ഇല്ലല്ലോ...
സിനി -അതെന്ത് വർത്തമാനം ആണെടാ ചെക്കാ നീ പറയുന്നത്
അജി - ഞാൻ പിന്നെ എന്തു പറയാൻ ആണ്..നമ്മളൊക്കെ ഒന്ന് തൊടാൻ ചെന്നാൽ അടിയും ഇടിയും.. ബിനു മുലക്കു പിടിച്ചാൽ ഒരു കുഴപ്പവുമില്ല...
ഞാൻ - അജി അത് അങ്ങനൊന്നും അല്ല നീ വെറുതെ ഓരോന്ന് പറയല്ലേ...
ഞാൻ ആണേൽ കരച്ചിലിന്റെ വക്കത്തെത്തി.. അവന്മാർ ഒരു മറയുമില്ലാതെ എല്ലാം വിളമ്പുന്നു..
സിനി - ഓ അതാണിപ്പോ വലിയ കാര്യം... അവളെ നല്ല അസല് പെണ്ണാ.. ആർക്കായാലും പിടിക്കാൻ തോന്നും..
ചേച്ചി ഞാൻ പോണു (ഞാൻ പോകാനായി എഴുനേറ്റു )
സിനി - കുറച്ചൂടെ ഇരിക്കടീ.. ഇനി എപ്പോഴാ കാണുന്നതൊന്നും അറിയില്ലല്ലോ
ഞാൻ - ഇല്ല പോണം കുഞ്ഞിനെ അമ്മേടെടുത്താക്കിയിട്ടാ വന്നത്...
ബിനു -പോണവരൊക്കെ പോട്ടെ..
അജി - നിനക്കതു പറയാം നിന്റെ ആവശ്യം കഴിഞ്ഞില്ലേ... ഇനി എന്റെ ഊഴം കഴിയട്ടെ..
സിനി - ദേ അവളെ കുറച്ചു ബാക്കി വെച്ചേക്കണേ (എന്നിട്ട്
💬 Comments
View all comments