Chapter Title : മഞ്ഞുനീർതുള്ളി പോലെ 6 [Dheepa]
കുലുങ്ങി ചിരിക്കുന്നു )
ഞാൻ മനസ്സിൽ ഓർത്തു ഇവരിതെന്ത് ഭാവിച്ചാണ്...
ഞാൻ എഴുനേറ്റു.. ഹേയ് അത് ശരിയാകില്ല...
സിനി -മോളെ ദിവ്യ.. നീ അജി
നെ വിളിച്ചു കയറ്റിയതൊക്കെ എനിക്കും അറിയാം ബിനുവിനും അറിയാം... പിന്നെ എന്തിനാ ഇതൊക്കെ അത്ര വലിയ കാര്യം ആണോ എല്ലാരും ചെയ്യുന്നതല്ലേ ഇനി ഞാൻ ആണ് വിഷയം എങ്കിൽ ... ഞാൻ വേണേൽ അപ്പുറത്തേക്ക് മാറി നിൽക്കാം...
എന്നും പറഞ്ഞു അവർ മെയിൻ ഡോർ അടച്ചു അപ്പുറത്തേക്ക് പോയി...
ഇവിടെന്താ സംഭവിക്കുന്നതെന്നു പോലും മനസിലാകാതെ ഞാൻ അവിടെ തന്നെ ഇരിക്കുകയായിരുന്നു അപ്പോഴും...
ഞാൻ - അജി ഇത് ശരിയാകില്ല...
അജി എന്റെ അടുത്തു വന്നുപറഞ്ഞു "ഡീ ഞാൻ നിര്ബന്ധിക്കില്ല പക്ഷെ നിന്റെ ഉള്ളിന്റെ ഉള്ളിൽ അടങ്ങാത്ത മോഹം ഉണ്ട് അല്ലെങ്കിൽ നീ ഈ ഒരു സാഹചര്യത്തിൽ നിന്നും എപ്പോഴേ പുറത്തേക്കിറങ്ങി പോയേനെ... എനിക്ക് മതിയാവോളം നിന്നെ അനുഭവിക്കാൻ കൊതി ഉണ്ട് എനിക്ക് മാത്രം അല്ല ആണായി പിറന്ന ആരും നിന്നെ ഇങ്ങനെ കിട്ടിയാൽ വിടില്ല ...."
ബിനു - ഡാ അവള് പൊയ്ക്കോട്ടേ...
ഞാൻ പതിയെ ഡോർ തുറന്നു പുറത്തേക്കു നടന്നു...
അവൻ പറഞ്ഞത് ശരിയായിരുന്നു എന്റെ ഉള്ളിൽ അടങ്ങാത്ത കാമം ഉണ്ട് അല്ലെങ്കിൽ ഞാൻ അവിടെ കിടന്നു ബഹളം വയ്ക്കുമായിരുന്നു... ഞാൻ നടന്നു വീട്ടിലെത്തി... അപ്പോഴും സിനി ചേച്ചിടെ വീട് അത് എന്റെ മനസ്സിൽ അങ്ങനെ മായാതെ നിന്നു... ഞാൻ അകത്തേക്ക് കയറി....
ഞാൻ - അമ്മേ.... അമ്മേ
ഇല്ല അമ്മായിവിടെ ഇല്ല... ഞാൻ ഫോൺ എടുത്തു.. അമ്മയെ വിളിച്ചു
💬 Comments
View all comments