Chapter Title : മഞ്ഞുനീർതുള്ളി പോലെ 6 [Dheepa]
ഞാൻ ആ ഒരു കാരണം കൊണ്ടു അപമാനിക്കപ്പെട്ടിട്ടുണ്ട്... ആ അപമാനം നിന്റെ അമ്മയും അറിയണം എന്നെനിക്കുണ്ടായിരുന്നു.. പക്ഷെ വേണ്ട നീ എന്നോട് എന്തു തെറ്റ് ചെയ്തു... നിന്നോട് അങ്ങനെ കാണിച്ചാൽ എനിക്ക് പോയ മാനം തിരിച്ചു കിട്ടുകയുമില്ല... നീ കോളേജിൽ പഠിക്കുന്ന കാലത്തു നിന്റെ മേലുള്ള ഇവന്മാരുടെ കണ്ണ് കണ്ടിട്ട് തന്നാ ഞാൻ അജിയെ ഇവിടെ കേറാൻ അനുവദിച്ചത്... അന്ന് തലനാരിഴയ്ക്ക് എല്ലാം തകിടം മറിഞ്ഞു.. വീണ്ടും അജി നിന്റെ വീട്ടിൽ കയറിയതു അറിഞ്ഞപ്പോൾ നിന്നെ ഇവിടെ എത്തിക്കാൻ ഞാൻ ആണ് അജിയോട് മാറി നിൽക്കാൻ പറഞ്ഞത്... ഏതായാലും കാര്യങ്ങൾ ഒക്കെ ഞാൻ വിചാരിച്ച പോലെ നടന്നു... എനിക്ക് കാണേണ്ടത് കാണാൻ പറ്റി.. ആദ്യം നിന്റെ വീഡിയോ എടുത്തു വൈറൽ ആക്കാൻ ആയിരുന്നു പ്ലാൻ...
അങ്ങനെ പറഞ്ഞപ്പോൾ ഞാൻ അവരെ പേടിയോടെ നോക്കി...
സിനി - പേടിക്കണ്ട വീഡിയോ ഒന്നും എടുത്തിട്ടില്ല.. പക്ഷെ നീ ഇവരിമായി സെക്സ് ആസ്വദിക്കുന്നത് കണ്ടപ്പോൾ നിനക്കതു കിട്ടുന്നില്ല എന്ന് എനിക്ക് മനസിലായി... ദിവ്യ നിന്റെ ശരീരം കണ്ടാൽ അത് ഒന്നനുഭവിക്കണം എന്ന് ആഗ്രഹിക്കാത്ത പുരുഷന്മാരുണ്ടാകില്ല.. നിന്റെ കാലിനിടയിലെ ഈ തൃക്കോണത്തിൽ ആണ് സ്വർഗം... പെണ്ണിന്റെ ശക്തിയും ദൗർബല്യവും അത് തന്നെ ആണ്... നീ വഴക്കിട്ടു വന്നതാണെന്ന് എനിക്ക് മനസിലായി.. നീ തിരിച്ചു പോണം നിനക്ക് അവിടെ ചെയ്യാൻ ഒരുപാടുണ്ട്... പിന്നെ നിന്റെ അമ്മയോട് വെറുപ്പൊന്നും വേണ്ടട്ടോ നിന്റെ അച്ഛൻ പോയപ്പോൾ തുടങ്ങി അവര് നിങ്ങളെ വളർത്താൻ കഷ്ടപെടുന്നത് ഞാൻ കുറെ കണ്ടതാണ്....
ഞാൻ ഡ്രസ്സ് ചെയ്തിട്ടു അവരുടെ നേരെ തിരിഞ്ഞു നിന്നിട്ട്
💬 Comments
View all comments