0%

Chapter Title : മഞ്ഞുനീർതുള്ളി പോലെ 6 [Dheepa]

Author : Kambikathakal Read All Parts 611

ചോദിച്ചു...

എന്റെ കല്യാണം കഴിഞ്ഞിട്ട് നിങ്ങൾ വിദ്യയെ ഇവിടെത്തിക്കാൻ നോക്കിയില്ലേ...

സിനി -ഇല്ല

ഞാൻ - അതെന്താ

സിനി - നീ മോഹിക്കുന്ന പെണ്ണാണ് അവൾ തെജിക്കുന്ന പെണ്ണാണ്..രണ്ടും തമ്മിൽ വെത്യാസം ഉണ്ട് അവളെ അങ്ങനെ കബളിപ്പിക്കാൻ സ്നേഹത്തിനു മാത്രമേ പറ്റൂ.. ഇപ്പോൾ അവൾക്കു ഒരു കൊച്ചിക്കാരനോട് പ്രേമം ഉണ്ട്.. ഞാൻ അവനെ അറിയും.. ഞാൻ പല സ്ഥലത്തു വെച്ചും അവരെ കണ്ടിട്ടുണ്ട്.. പറ്റുമെങ്കിൽ അത്‌ പെട്ടെന്നു നടത്തി കൊടുക്കാൻ നോക്ക് ഇല്ലെങ്കിൽ ചിലപ്പോൾ ഞാൻ പ്രതികാരം ചെയ്യാതെ തന്നെ നിന്റ അമ്മ അനുഭവിക്കും...

ഞാൻ ഇറങ്ങുന്ന സമയത്ത് അജിയെ അവിടെ കണ്ടില്ല പക്ഷെ ബിനു എന്നെ തന്നെ നിസംഗനായി നോക്കി നിന്നു... ഞാൻ ഞാൻ അവന്റെ മുന്നിൽ നിന്നും തല കുമ്പിട്ടു കൊണ്ടു ആ പടിയിറങ്ങി... വീട്ടിലേക്കു നടക്കുമ്പോഴും സിനി പറഞ്ഞ കാര്യങ്ങൾ എന്റെ മനസ്സിൽ മുഴങ്ങി കൊണ്ടിരുന്നു... ബിനുവിന്റെ അടി.. അത്‌ എന്നിൽ നടക്കാൻ കുറച്ചു ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്... വീട്ടിൽ എത്തിയപ്പോൾ വിദ്യ എന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു...

വിദ്യ - നീ ഈ കോലത്തിൽ എവിടെ പോയതാ..

എന്റെ പാറി പറന്ന മുടിയും ആകെ തളർന്ന മട്ടുമൊക്കെ കണ്ടിട്ടാവണം... അവളെങ്ങനെ ചോദിച്ചത്...

ഞാൻ - ഞാൻ ഇവിടെ അടുത്ത് ഒരു കൂട്ടുകാരിയുടെ അടുത്തു പോയതാ...

അതും പറഞ്ഞു ഞാൻ അകത്തേക്ക് കേറി എത്രയും പെട്ടെന്ന് പിൽസ് കഴിക്കണം.

അപ്പോൾ വിദ്യ വിളിച്ചു പറഞ്ഞു

വിദ്യ - അമ്മ പറഞ്ഞു നിന്നേം കൂട്ടി തറവാട്ടിലേക്കു ചെല്ലാൻ അവിടെ ഷിബു ചേട്ടൻ വന്നിട്ടുണ്ടെന്നു...അയാൾ അമ്മയോട് കുറെ മാപ്പൊക്കെ

💬 Comments

View all comments