0%

Chapter Title : മഞ്ഞുരുകും കാലം 4 [വിശ്വാമിത്രൻ]

ഉത്തരം പറയ്യുന്നതും ഞ്യാൻ. ബസ്സു കൊല്ലം നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ എത്തിയപ്പോഴേക്കും മഴ തുടങ്ങി. ഷട്ടറല്ലാം ഇട്ടു കഴിഞ്ഞപ്പോൾ ബസ്സിൽ ആകപ്പാടെ ഒരുതരം മൂകത. ഇത്രേം നേരം പുറത്തെ കാഴ്ചകൾ നോക്കിയിരുന്ന ഞാൻ ചിന്തയിൽ മുഴുകി. “എന്നാലും ഇവൾക്കിത്ര ധൈര്യം എങ്ങനെ വന്നു?” "പോലീസുകാരന്റെ മോളല്ലേഡേയ്, അപ്പപ്പിന്നെ അതിന്റെ കുറവ് കാണുവോ?" - ഉത്തരവും ഉടനെത്തന്നെ കിട്ടി. "എന്നാലും ഒരതിരൊക്കെ ഇല്ലേ?" "എന്തര് അതിര്? അന്ന് അവള് കുനിഞ്ഞപ്പോ നീ അവക്കടെ മുലയുടെ മുക്കാലും കണ്ടില്ലെഡേയ്?" "കണ്ടു" "അത് യാദൃശ്ചികമാണെന്നാണോ മോൻ വിചാരിച്ചെ?" "പിന്നല്ലാതെ?" "കോപ്പയിരുന്നു. ഡേയ് അവള് എറിഞ്ഞു നോക്കിയതാഡേയ്" "ഓ പിന്നെ" "നീ ഒളിഞ്ഞു നോക്കുന്നത് അവള് കണ്ടുപിടിച്ചാ?" "പിടിച്ചു" "വേറെ ആരേലും ഇത് വരെ പിടിച്ചാ?" "അതില്ല" "നീ എവിടെ, എപ്പ, എന്ത് ചെയ്തോണ്ടിരിക്കുവാണെന്ന് അവൾക്ക് കൃത്യമായി അറിയാതെ എങ്ങനാടേ അവളന്നു നിന്നെ പൊക്കിയത്?" "അത്..." "പിന്നെ ഇന്നലെ നമ്മൾ നീന അക്കന്റെ ശരീര ഘടന വിസ്തരിച്ചു പടിച്ചോണ്ടിരുന്നപ്പ അവള് വന്നു പൊക്കിയത് ഓർമയുണ്ടാ?" "പിന്നെ ഓർമയില്ലാതെ?" "നീ അവള് അന്ന് ക്ലാസ്സി കയറുന്നത് കണ്ടില്ലല്ലാ? അപ്പപ്പിന്നെ നീ വരുന്നതിനും മുൻപേ അവള് വന്നു. ബാഗ് ഒളിപ്പിച്ചു. പുറത്തു എവിടെയോ ഒളിച്ചു. പിന്നെ ശബ്ദമുണ്ടാക്കാതെ ക്ലാസ്സിൽകയറി നിന്റടുത് ഇരുന്നു. ഇതൊക്കെ ചെയ്യാൻ പ്ലാനിങ് വേണ്ടേഡേയ്?" "വേണം വേണം" "അപ്പൊ പിന്നെ നിന്നെ അവള് വീഴ്ത്തിയത് തന്നെ" "തന്നേയ്?" "തന്നെ. പിന്നെ ഇന്ന് നിന്നെയും വിളിച്ചോണ്ട് അവൾ ഫോട്ടോസ്റ്റാറ് എടുക്കാൻ പോയില്ലേ?" "പോയി" "അത് കഴിഞ്ഞു എന്തെടുക്കാനാണെന്നും പറഞ്ഞാ സ്റ്റാഫ് റൂമിലോട്ട് കൊണ്ടോയത്?" "അസൈന്മെന്റ്" "എന്നിട്ട്

💬 Comments

View all comments