Chapter Title : മഞ്ഞുരുകും കാലം 2
തള്ളു തള്ളി. ഞാനവളുടെ മുഖത്തേക്ക് നോക്കി പോയി. ദേശ്യമല്ല. ഒരു മാതിരി കുസൃതിയും ചിരിയും കലർന്ന ഭാവം. എന്റെ തലമണ്ടക്കൊന്നു കൊട്ടിയിട്ട് അവളെഴുന്നേറ്റ് പോയി. അണ്ടിപോയ അണ്ണാനെ പോലെ ഞാനവടെ മിഴുങ്ങസ്യാ ഇരുന്നു. രാവിലെ നടന്നതിന്റെ ഷോക്ക് ഉച്ചതിരിയുന്നവരെ വിട്ടുമാറിയില്ല. അവള് സാധാരണ പോലെ തന്നെ ബിബിനുമായി തർക്കിച്ചും രേഷ്മയും സൗമ്യയുമായി സീരിയൽ കഥപറഞ്ഞും നടന്നു. അവസാന പീരീഡ് ഇല്ലാർന്നോട് ഹോസ്റ്റലിൽ താമസിക്കുന്നവരൊക്കെ തിരിച്ച പോയി. അല്ലാതുള്ളവരൊക്കെ അങ്ങിങ്ങായി കഥ പറച്ചിലും സൊള്ളലും ഒക്കെയായി ഒതുങ്ങി. ഞങ്ങടെ ബെഞ്ചിലെ മഹാന്മാർ അങ്ങനെ തന്നെ. ഒറക്കം - മൊബൈലിൽ സംസാരം - ഞാനും ശശിയണ്ണനും വരയും വെട്ടും കളിചോണ്ടിരുന്നു. ചിഞ്ചു മെല്ലെ ഞങ്ങടെ അടുത്ത വന്നു മുൻപിൽ കിടന്ന ബെഞ്ചിൽ ഞങ്ങൾകാമുഖമായി ഇരുപ്പുറച്ചു. മൊബൈലിൽ തന്റെ ദീർക്കകാല കാൽമുകിയായി പഞ്ചാര അടിക്കുന്ന ബിബിന്റെ ഫോൺ തട്ടിപ്പറിക്കാൻ ഓങ്ങി. "പോ മൈരേ" എന്ന് ശബ്ദം ഇല്ലാതെ ആംഗ്യം കാണിച്ച അവളെ ഓടിക്കാൻ അവൻ നോക്കി. നടന്നില്ല. ഒടുവിൽ അവൻ സംസാരം നിർത്തി. "എന്താ?" "അതെ, നാളെ ആരേലും വരുന്നുണ്ടോ? സൗമ്യയും രേഷ്മയും വരുന്നുണ്ട്. നമ്മക് ലൈബ്രറിയിൽ പോയിരുന്നു കുറച്ചു പഠിക്കാം" "നീ തന്നങ്ങു വന്ന് പഠിച്ചാ മതി. മനുഷ്യനെ സ്വര്യമായി സംസാരിക്കാനും സമ്മതിക്കില്ല, പിശാച്" എന്നും പറഞ്ഞു ബിബിൻ തിരിഞ്ഞിരുന്നു. “നിങ്ങൾ വരുമോ ശശി?” കളിയിൽ നിന്ന് മുഖമുയർത്തി ശശിയണ്ണൻ വരില്ലെന്ന് തലയാട്ടി. "എനിക്ക് വീട്ടിൽ കൊറച്ചു പണിയുണ്ടടി". അല്ലേലും ശശിയണ്ണന് അവധി ദിവസങ്ങളിൽ വീടിന്റടുത്തുള്ള ശാന്തമ്മ ചേച്ചിയുടെ വീട്ടിൽ സ്ഥിരം പണി കാണുമെന്ന് പറഞ്ഞ കേട്ടിട്ടുണ്ട്. അതിനെ കുറിച്ചു
💬 Comments
View all comments