Chapter Title : മഞ്ഞു പെയ്യുന്ന രാവുകൾ 1 [Kochumon]
സയിഡിൽ കൂടി അവളെ കാണുമ്പോൾ തന്നെ സണ്ണി മനസ്സിൽ പറഞ്ഞു..
എന്ന ചരക്കാ.. ജോണി ചേട്ടന്റെ ഭാഗ്യം..
തന്നെ നോക്കുന്നുണ്ട് എന്ന് നാൻസിക്ക് മനസിലായി..
നാൻസി അയാളെ നോക്കി പറഞ്ഞു..
ജോണി ചേട്ടൻ എഴുന്നേറ്റില്ല.. ഇന്നലെ നല്ലത് പോലെ കുടിച്ചിട്ട വന്നത്..
സണ്ണി ചിരിച്ചു.. അപ്പോഴേക്കും നാൻസി പറഞ്ഞു..
സാറെ.. ഇന്നിനി നോക്കേണ്ട.. നാളെ പുള്ളി വരുവൊള്ളൂ..
നാൻസിയെ നോക്കി അയാൾ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു..
എന്ന ചേട്ടൻ എഴുനേൽക്കുമ്പോൾ പറഞ്ഞേക്ക്.. ഞാൻ വന്നരുന്നു എന്ന്..
ഓഹ്.. പറയാം.
എന്ന ഞാൻ പോട്ടെ..
സാറ് ആദ്യായിട്ട് വന്നതല്ലേ ചായ എടുക്കട്ടേ..
ഓഹ്.. സന്തോഷം..
സണ്ണി ചിരിച്ചു കൊണ്ട് പറഞ്ഞു.. അത്രയും നേരം കൂടി നാൻസിയെ കാണാലോ എന്ന് സണ്ണി ചിന്തിച്ചു..
സാറ് കേറിവാ.. ഇരിക്..
അങ്ങനെ സണ്ണി ചിരിച്ചു കൊണ്ട് സിറ്റൗട്ടിൽ ഇരുന്നു..
നാൻസി ചായ വെക്കാൻ അടുക്കളയിലേക്ക് പോയി.. സണ്ണി പതുക്കെ എഴുന്നേറ്റ് അകത്തേക്ക് കേറി.. ഹാളിൽ നിന്ന് ചുറ്റും നോക്കി..
ഹാളിന്റെ ഇടതു ഭാഗത്ത് രണ്ടു മുറി. വലതു ഭാഗത്ത് ഒരു മുറി. ഹാളിൽ നിന്ന് നോക്കിയപ്പോൾ കിച്ചണിൽ നാൻസി നിക്കുന്നത് അയാൾ കണ്ടു..
ചെറിയ വീടാണ്.. വാർക്ക പെര ആണ്..ഹാളിൽ കുടുതലും ദൈവങ്ങളുടെ ഫോട്ടോ ആണ്..
സണ്ണി പെട്ടന്ന് തിരിച്ചു സിറ്റൗട്ടിൽ വന്നിരുന്നു.. അയാൾ തിരിച്ച് ഇറങ്ങി പോകുന്നത് നാൻസി കണ്ടു..
നാൻസി ചായയും ആയി വന്നു.. എന്നിട്ട് അയാൾക്ക് കൊടുത്തു.. അയാൾ നാൻസിയെ നോക്കി ചിരിച്ചു കൊണ്ട് ചായ വാങ്ങി..
ഇവിടെ അടുത്തൊന്നും വേറെ വീടൊന്നും ഇല്ലല്ലോ..
സാറെ.. എല്ലാവർക്കും ഇവിടെ
💬 Comments
View all comments