0%

Chapter Title : മഞ്ഞു പെയ്യുന്ന രാവുകൾ 1 [Kochumon]

Author : Kochumon Read All Parts 169.5K

അത്യാവശ്യം സ്ഥലം ഉണ്ട് സാറെ..

സാറിന്റെ വീട്ടിൽ ആരൊക്കെ ഉണ്ട്..

സണ്ണി വീട്ടിലെ എല്ലാ കാര്യവും പറഞ്ഞു..

നാൻസി മക്കളെ പറ്റി സണ്ണിയോട് പറഞ്ഞു..

നാൻസി ഭിത്തിയിൽ ചാരി നിന്നുകൊണ്ട് ആണ് സണ്ണിയോട് സംസാരിക്കുന്നത്.

അവളുടെ അംഗലാവണ്യം സണ്ണി നോക്കികൊണ്ടാണ് ചായ കുടിക്കുന്നത്..

ഇടക്ക് നാൻസി കൈയിൽ ഞൊട്ട വിടുന്നുണ്ട്.. ഒപ്പം വിരലുകൾ സ്വയം തഴുകി കൊണ്ട് സണ്ണിയെ നോക്കുന്നുണ്ട്..

പിന്നെ അയല്പക്കത്തെ ഒരു സ്ത്രീ നാൻസിയുടെ അടുത്തേക്ക് വന്നു.. ആ സ്ത്രീ മുറ്റത് നിന്ന് സണ്ണിയെ നോക്കിട്ട് നാൻസിയോട് പറഞ്ഞു.

എടി.. ഇന്ന് നേരത്തെ വരണേ.. അച്ഛൻ വരുന്നുണ്ടെന്ന് പറഞ്ഞു.

ആണോ ചേച്ചി... ഞാൻ വന്നേക്കാം..

ആ സ്ത്രീ സണ്ണിയെ നോക്കുന്നത് കണ്ട് നാൻസി പറഞ്ഞു..

ചേച്ചി.. ഇത് ജോണിച്ചേട്ടനെ പണിക് വിളിക്കാൻ വന്നതാ..

ആ സ്ത്രിയെ നോക്കി സണ്ണി ചിരിച്ചു..

എന്നിട്ട് ആ സ്ത്രീ പോയി കഴിഞ്ഞ് സണ്ണിയോട് നാൻസി പറഞ്ഞു..

ഞങ്ങൾ പള്ളി പെരുന്നാളിന് ഒരു നാടകം കളിക്കുന്നുണ്ട്. അതിന്റെ റിഹേഴ്സൽ എന്നും വൈകുന്നേരം നടക്കുന്നുണ്ട്. അത് പറയാൻ വന്നതാ..

നാൻസിയെ നോക്കി സണ്ണി ചിരിച്ചു കൊണ്ട് പറഞ്ഞു..

നാൻസിക്ക് നല്ല ലുക്ക്‌ ഉള്ളത് കൊണ്ട് സിനിമയിൽ ഒന്ന്‌ നോക്കാൻ മേലാരുന്നോ..

നാൻസി സണ്ണിയെ നോക്കി ചിരിച്ചു.. എന്നിട്ട് പറഞ്ഞു..

ഈ സണ്ണിച്ചേട്ടന്റെ കുടെ വന്ന് പെട്ടു പോയില്ലേ..

അവളുടെ മുഖത്തെ നിരാശ കണ്ടപ്പോൾ സണ്ണിക്ക് കാര്യം മനസിലായി..

സാറെ.. ഞാൻ സ്കൂളിൽ പഠിച്ചോണ്ട് ഇരുന്നപ്പോൾ തന്നെ എനിക്ക് ഡാൻസിന് ഒക്കെ ഒരുപാട് സമ്മാനം കിട്ടീട്ടുണ്ട്..ഞാൻ ഇപ്പോഴും ഡാൻസ് പ്രാക്ടിസ് ചെയ്യുന്നുണ്ട് സാറെ..

💬 Comments

View all comments