0%

Chapter Title : മഞ്ഞു പെയ്യുന്ന രാവുകൾ 1 [Kochumon]

Author : Kochumon Read All Parts 170.8K

നാൻസിയെ സണ്ണി ഒന്ന്‌ നോക്കിട്ട് പറഞ്ഞു..

എടൊ താൻ ഡാൻസ് കളിക്കുന്നത് കൊണ്ട് ശരീരത്തിന് നല്ല ഷെയപ് ഉണ്ട്.

അത് കേട്ട് നാൻസി പുഞ്ചിരിച്ചു.. അവളുടെ മുഖത്തെ ലാസ്യം കണ്ട് സണ്ണി പുഞ്ചിരിച്ചു..

അവർ കുറച്ചു നേരം സംസാരിച്ചു നിന്നു.. എന്നിട്ട് സണ്ണി തിരിച്ചു പോയി..

എസ്റ്റേറ്റിൽ എത്തീട്ടും സണ്ണിടെ മനസ്സിൽ നാൻസി കടന്നു വന്നു..

നാൻസിടെ ചിരിക്കുന്ന മുഖം അയാളുടെ മനസ്സിൽ കേറി പറ്റി..

പിറ്റേന്ന് ജോണി വന്നു... പണിയുമ്പോൾ സണ്ണി ജോണിയോട് പറഞ്ഞു..

എന്റെ ജോണി ചേട്ടാ.. ഈ ഗോപി ചേട്ടന്റെ കടയിലെ ഫുഡും.. പിന്നെ ഞാൻ ഉണ്ടാക്കുന്ന ഫുഡും കഴിച്ചു മടുത്തു..

അതിന് സാറ് ഒരു പാചകക്കാരനെ വെച്ച് കുടെ..

അതൊന്നും ഓണർ സമ്മതിക്കില്ല ജോണി ചേട്ടാ..

കുറച്ചു നേരം അവർ ഓരോ നിർദ്ദേശങ്ങൾ പറഞ്ഞു കൊണ്ടിരുന്നു...

സണ്ണി ചുമ്മ എറിഞ്ഞു നോക്കി..

ജോണി ചേട്ടാ.. നിങ്ങളുടെ വീട്ടിൽ നിന്ന് ഫുഡ്‌ ഉണ്ടാക്കി തന്നാൽ ഞാൻ ഒരു സാലറി അങ്ങ് തരാം..

അത് കേട്ടപ്പോൾ ജോണി ആലോചിച്ചു.. എന്നിട്ട് പറഞ്ഞു..

ഞാൻ അവളോട് ഒന്ന്‌ ചോദിച്ചു നോക്കട്ടെ..

ആഹ്ഹ്.. ജോണി ചേട്ടൻ ചോദിച്ചിട്ട് പറഞ്ഞാൽ മതി..

രണ്ടു ദിവസം കഴിഞ്ഞ് ജോണിടെ പണി തീർന്നു..

ഒരാഴ്ച്ച കഴിഞ്ഞ് ഉച്ചക്ക് ശേഷം സണ്ണി ജോണിയുടെ വീട്ടിൽ വന്നു..

നാൻസി തയ്ക്കുവായിരുന്നു അപ്പോൾ..

മുറ്റത് കാർ വന്ന് നിക്കുന്നത് കണ്ടു കൊണ്ട് നാൻസി പുറത്തേക്ക് വന്നു..

എന്തിയെ ജോണി ചേട്ടൻ..

ചേട്ടൻ പണിക് പോയല്ലോ.. രണ്ടു മൂന്ന് ദിവസം ആയിട്ട് പെയിന്റിംഗ് ആണ്..

നാൻസിയെ സണ്ണി

💬 Comments

View all comments