Chapter Title : മണ്ണിലാണ് സ്വർഗ്ഗം ... ഈ നിമിഷം ആണ് നിൻ പറുദീസാ 1 [Binoy T]
അവിടെ. എനിക്ക് ഇക്കയെ വിശ്വസമാ..... ഇക്കാടെ അനിയത്തിയെ പോലെ അല്ലെ ഞാൻ. "
തഹിയ ഫൈസിയെ നോക്കി പറഞ്ഞു.
"അനിയത്തിയെ പോലെ അല്ല... അനിയത്തി തന്നെയാ....." ഫൈസി ഇതു പറയുമ്പോളും അവന്റെ ഉള്ളിന്റെ ഉള്ളിൽ ഇപ്പോൾ അങ്ങേനെയാണോ എന്ന് ചെറിയ ഒരു സന്തേകം ഉത്ഭവിച്ചിരുന്നു.
"അപ്പോൾ എനിക്കണോ പ്രശ്നം. അഫ്സലിനെ എനിക്ക് നല്ല പോലെ അറിയാം. അവനും ആള് ഡീസന്റ് അന്ന്. നീ പോയി കിടന്നോ അവിടെ." അഫ്സലിനെ നോക്കി തസ്ന പറഞ്ഞു. "ഞാൻ എന്തായാലും വരും കുറച്ചു കഴിഞ്ഞു. എനിക്ക് കുറച്ചു നേരം കിടക്കണം."
ഇതുകേട്ടപ്പോൾ അഫ്സലിന്റെ ഉള്ളിൽ ഒരു കൊള്ളിമീൻ പോലെ എന്തോ ഒന്ന് പാഞ്ഞു പോയി.
ഇത് പറയുമ്പോളും തഹിയയുടെയും തസ്നയുടെയും ഉള്ളിൽ ശെരിക്കും ഒരു വല്ലാത്ത അനൂഭൂതി ഉത്ഭവിക്കുകയായിരുന്നു. അല്പം നേരമെകിൽ അല്പം നേരം അവർ അവരുടെ സഹോദരിമാരുടെ ഭർത്താക്കന്മാരുടെ സാമിപ്യം അവർക്കു മാത്രമായി തനിച്ചു ആഗ്രഹിച്ചു പോയി.....
"പോയി കിടന്നോ ഇക്ക..... " തഹിയ ഫൈസിയെ നോക്കി പറഞ്ഞു.
“അഫ്സൽ പൊയ്ക്കോ... അവനു ഉച്ചയുറക്കം നിർബന്ധമല്ല..” ഫൈസി അഫ്സലിനെ നോക്കി പറഞ്ഞു.
"എന്ന ഓക്കേ...." എന്ന് പറഞ്ഞു അഫ്സൽ എഴുനേറ്റു നടന്നു. അവർ മൂന്നുപേരും അവൻ ഏതു റൂമിൽ കേറും എന്ന് ആകാംഷയോടെ നോക്കി ഇരുന്നു. തഹിയയുടെ മുറിയുടെ അടുത്ത് എത്തിയതും അവൻ തിരിഞ്ഞു മൂന്നുപേരെയും നോക്കി.
അവർ ആകാംഷയോടെ നോക്കുന്നത് അവൻ കണ്ടു.
അപ്പോളേക്കും ജഫാർ ഇക്ക അതുവഴി കടന്നുപോയി. അഫ്സലിനെ കണ്ടു ചിരിച്ചു.
"ഭക്ഷം എങ്ങെനെ ഉണ്ടായിരുന്നു സർ?" ജഫാർ ഇക്ക ചോദിച്ചു.
"സൂപ്പർ... ഇനിയും ഒന്ന്
💬 Comments
View all comments