0%

Chapter Title : മണ്ണിലാണ് സ്വർഗ്ഗം ... ഈ നിമിഷം ആണ് നിൻ പറുദീസാ 1 [Binoy T]

Author : kkstories Read All Parts 899

വിധിയുടെ വിളയാട്ടം ഇപ്പോൾ ഇരുവരേയും ഒരു കിടക്കയിൽ വരെ അല്പം നേരം ഒരുമിച്ചു കിടത്തി. ആ ചിന്ത അവളിൽ എവിടെയോ ഒരു ചെറു കുളിരു കോരി ഇട്ടു.... ആ ചിന്ത തന്നെയാണോ തന്നെ കുളിരണിയിക്കുന്നതു അതോ കായലോളങ്ങളെ തഴുകിവരുന്ന തണുത്ത കാറ്റോ? അവളിൽ ഒരു ചെറു മന്ദഹാസം വിടർന്നു.

തസ്ന ഇരുന്നിരുന്ന സോഫയുടെ തൊട്ടുപുറകിലത്തെ മുറിയിൽ അപ്പോളും ഉറങ്ങാതെ കണ്ണുകൾ തുറന്നു തന്നെ അടുത്ത് കിടക്കുന്ന താഹിയയെ നോക്കി ഇരിക്കുകയായിരുന്നു ഫൈസൽ. അവനു ഇപ്പോളും ഇതൊന്നും വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതൊക്കെ ഒരു സ്വപ്നം പോലെയാണ് അവനു തോന്നിയത്.

തൻ ശെരിക്കും ഇവളെ ആഗ്രഹിച്ചിരുന്നുവോ...... അവൻ ഒരിക്കലും അങ്ങെനെ തുറന്നു അംഗീകരിച്ചിരുന്നില്ലെകിലും അവന്റെ ഉള്ളിലിന്റെ ഉള്ളിൽ എവിടെയോ താഹിയയെ അവൻ ആഗ്രഹിച്ചിരുന്നുവോ എന്ന് സംശയിച്ചിരുന്നു. അവൾ ഉള്ളപോലെക്കെ ഫൈസലിന് അവരുടെ വീട്ടിൽ പോകാൻ വല്ലാത്ത ഉത്സാഹം ആയിരുന്നു. അവളുള്ള യാത്രകൾ എക്കെ അവൻ വല്ലാതെ ആസ്വദിച്ചിരുന്നു. എപ്പോളെങ്കിലും തന്റെ ഭാര്യവീട്ടിൽ പോകുമ്പോൾ താഹിയ അവിടെ ഇല്ലെകിൽ ഫൈസലിന് ഏതെക്കെയോ കുറവ് അനുഭവപ്പെട്ടിരുന്നു.

ഇതിന്റെ എക്കെ അർഥം എന്താന്ന്. ഒരു അനിയത്തിയോടുള്ള വാത്സല്യവും സ്നേഹവും മാത്രം ആയിരുന്നൂ അതൊക്കെ. എന്ന് കരുതാൻ ആയിരുന്നു അവനു ഇതുവരെ തോന്നിയത്. അല്ലെകിൽ അങ്ങേനെയാ കരുതിയിരുന്നുള്ളു.

ഇപ്പോൾ അതിനു മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു. അവളുടെ ചുംബനം ഏറ്റു വാങ്ങിയപ്പോൾ അവൻ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു സുഖം അവൻ അനുഭവിച്ചു. തന്റെ അരികിൽ കിടന്നു മയക്കത്തിലേക്ക് വഴുതി വീണ തഹിയയെ ഒരു ഇമപോലും വെട്ടാതെ നോക്കി ഇരിക്കുകയാണവൻ. അവളുടെ കണ്ണുകളും നെറ്റിയും ആ കവിളുകളും ചുണ്ടുകളും എല്ലാം അവൻ കണ്ണെടുക്കാതെ നോക്കി അവളുടെ അരികിൽ ചേർന്ന് അവളുടെ ചൂരും ചൂട് അനുഭവിച്ചു അങ്ങെനെ കിടന്നു.ഒരു മറക്കിപ്പുറം തന്റെ ഭാര്യയും അപ്പോൾ തഹിയയുടെ ഭർത്താവിനെ മനസ്സിൽ ഓർത്തു ഇരിക്കുകയാണ് എന്ന് അറിയാതെ....

പെടുന്നനെ ഒരു വലിയ ഓളം ബോട്ടിനെ തട്ടി കടന്നുപോയി. അതിൽ ചെറുതായി ബോട്ട് ഒന്ന് അടിയുലഞ്ഞപ്പോൾ ചിന്തയിൽ നിന്നും തസ്ന ഉണർന്നു.

"പേടിക്കേണ്ട കാറ്റത്തു ചെറിയ ഒരു ഓളം വന്നതാ" തസ്നയെനോക്കി സുരേഷ് പറഞ്ഞു പിന്നെയും ബോട്ടിന്റെ വീൽ നിയന്ത്രിക്കാൻ തുടങ്ങി.

ആ ഒരു ഓളത്തിൽ ബോട്ട് ഉലഞ്ഞാപ്പോൾ തന്നെ തഹിയായും ഉണർന്നു. അവൾ കണ്ണുകൾ മെല്ലെ തുറന്നു നോക്കുമ്പോൾ തന്റെ മുഖത്തു നിന്നും പെട്ടാണ് കണ്ണുകൾ മാറ്റുന്ന ഫൈസിയെയാണ് കണ്ടത്.

"ഇക്ക ഉറങ്ങിയില്ലേ?" അവൾ ഉടനെ തന്നെ ചോദിച്ചു.

💬 Comments

View all comments