Chapter Title : മണ്ണിലാണ് സ്വർഗ്ഗം ... ഈ നിമിഷം ആണ് നിൻ പറുദീസാ 1 [Binoy T]
പറയണേ ഇത്താ...." അഫ്സൽ ചോദിച്ചു കൊണ്ട് അവരുടെ കൂടെ ഇരുന്നു.
"അതെ ഡാ നല്ല ഒരു അവസരം കിട്ടിയിട്ട് വേസ്റ്റ് ആക്കി എന്ന് പറഞ്ഞാലേ വിശ്വസിക്കാൻ പാടല്ലേ ഡാ ....തേൻ മുട്ടായി കിട്ടിയാൽ ആരേലും നുണയാതിരിക്കുമോ ?...." തസ്ന അർഥം വെച്ച് പറഞ്ഞു.
"ഇക്കാക്കണേ മധുരം വലിയ ഇഷ്ടമാ.... ആല്ലേ ഇത്താ....." അഫ്സൽ കൂടെ കൂടി.
"അതെ...." തസ്ന പറഞ്ഞു.
"ഇക്ക വിചാരിച്ചിട്ടുണ്ടാകും അത്ര മധുരം കണ്ണില്ലാ എന്ന്. അതായിരിക്കും രുചിക്കാത്തെ....." അഫ്സൽ ലേശം കളിയാക്കികൊണ്ടു തഹിയയെ നോക്കി പറഞ്ഞു.
അത് അവളെ ശെരിക്കും ചൊടിപ്പിച്ചു.
"ഇക്കാക്കറിയാം നല്ല മധുരം ആണെന്ന്." തഹിയ ഫൈസിയെ നോക്കി പറഞ്ഞു.
"ആണോ ഇക്ക? രുചിക്കാതെ എങ്ങെനെ മനസിലായി.
ഫൈസി അപ്പോൾ ഇരുന്നു പരുങ്ങുന്നുണ്ടായിരുന്നു . ഇവർ ഇത് എന്തൊക്കെ ഈ പറയുന്നേ എന്ന് അവൻ ഒരു നിമിഷം ചിന്തിച്ചു.
"അതൊക്കെ ഇക്കാക്കറിയാം " തഹിയ ഫൈസിയുടെ സഹായത്തിനെത്തി.
അപ്പോളേക്കും ജാഫർ ഇക്ക വൈകുന്നേരത്തെ ചായയും കടിയുമായി എത്തി. പഴംപൊരിയും വഴക്ക ഭാജിയും പിന്നെ പിന്നെ പെരുപ്പ് വടയും.
പഴംപൊരി തഹിയയുടെ ഇഷ്ട വിഭവം ആണ്.. അത് കണ്ടതും തഹിയ ആദ്യം അത് എടുത്തു.
"പഴം......പൊരി രുചിച്ചു നോക്കു നല്ല ടേസ്റ്റ് ആണ്.... " തസ്നയുടെ ആ പറച്ചിൽ കേട്ട് അവൾ പറഞ്ഞു.
"പഴം .....പൊരി ഞാൻ രുചിച്ചോളാം....."
"ഇനിയും എപ്പോ?? " തസ്ന ചോദിച്ചു]
"സമയം ഉണ്ടാലോ... അവസരം വരും...." ഉരുളക്കുപ്പേരി പോലെ തഹിയ മറുപടി പറഞ്ഞു....
ചായ കഴിച്ചു, അവർ തമാശയ്ക് എക്കെ പറഞ്ഞു കായൽ കാഴ്ചൽ എക്കെ കണ്ടു യാത്ര തുടർന്നു....
അന്തരീക്ഷത്തി ചെറുതായി തണുപ്പ് കൂടി കൂടി വന്നു. ആ തണുപ്പ് സഹിക്ക വയ്യാതെ കായൽ പരപ്പ് മെല്ലെ ഇരുട്ടിന്റെ കമ്പിളി പുതക്കാൻ തുടങ്ങി..... ആകാശ നീലിമ ഇരുളിലേക്ക് വഴിമാറിയപ്പോൾ കണ്ണുകൾ ചിമ്മിക്കൊണ്ട് നക്ഷത്രങ്ങൾ പുറത്തേക്കു വന്നു. അപ്പോളേക്കും ബോട്ട് ഏകദേശം കുമരകം കായലിന്റെ നെറുകയിൽ എത്തിയിരുന്നു. ബോട്ടിന്റെ എൻജിൻ ഓഫ് ആക്കിയപ്പോൾ ശെരിക്കും അവിടമാകെ നിശബ്ദത താളം കെട്ടി നിന്നു.......
ജഫാർ ഇക്ക അവരുടെ അരികിലേക്ക് വന്നു.
"സാറമ്മാരേ അത്താഴം കഴിക്കാറാകുമ്പോൾ പറഞ്ഞാൽ മതി.. എല്ലാം റെഡി അന്ന്"
"ഇന്ന് എന്താ സ്പെഷ്യൽ അത്താഴത്തിനു " ഫൈസി ചോദിച്ചു.
"അപ്പം അന്ന് സർ, പിന്നെ താറാവ് സ്‌റ്റൂ..... പിന്നെ ചിക്കൻ കറിയും ചപ്പാത്തിയും ഉണ്ട് സർ....."
"ഇക്കാക്ക് അപ്പം
💬 Comments
View all comments