0%

Chapter Title : മണ്ണിലാണ് സ്വർഗ്ഗം ... ഈ നിമിഷം ആണ് നിൻ പറുദീസാ 1 [Binoy T]

Author : kkstories Read All Parts 2.3K

കണ്ടു യാത്ര തുടർന്നു....

അന്തരീക്ഷത്തി ചെറുതായി തണുപ്പ് കൂടി കൂടി വന്നു. ആ തണുപ്പ് സഹിക്ക വയ്യാതെ കായൽ പരപ്പ് മെല്ലെ ഇരുട്ടിന്റെ കമ്പിളി പുതക്കാൻ തുടങ്ങി..... ആകാശ നീലിമ ഇരുളിലേക്ക് വഴിമാറിയപ്പോൾ കണ്ണുകൾ ചിമ്മിക്കൊണ്ട് നക്ഷത്രങ്ങൾ പുറത്തേക്കു വന്നു. അപ്പോളേക്കും ബോട്ട് ഏകദേശം കുമരകം കായലിന്റെ നെറുകയിൽ എത്തിയിരുന്നു. ബോട്ടിന്റെ എൻജിൻ ഓഫ് ആക്കിയപ്പോൾ ശെരിക്കും അവിടമാകെ നിശബ്ദത താളം കെട്ടി നിന്നു.......

ജഫാർ ഇക്ക അവരുടെ അരികിലേക്ക് വന്നു.

"സാറമ്മാരേ അത്താഴം കഴിക്കാറാകുമ്പോൾ പറഞ്ഞാൽ മതി.. എല്ലാം റെഡി അന്ന്"

"ഇന്ന് എന്താ സ്പെഷ്യൽ അത്താഴത്തിനു " ഫൈസി ചോദിച്ചു.

"അപ്പം അന്ന് സർ, പിന്നെ താറാവ് സ്‌റ്റൂ..... പിന്നെ ചിക്കൻ കറിയും ചപ്പാത്തിയും ഉണ്ട് സർ....."

"ഇക്കാക്ക് അപ്പം കിട്ടിയാൽ പിന്നെ ഒന്നും വേണ്ട...." തസ്ന പറഞ്ഞു...

"തഹിയയുടെ അപ്പം സൂപ്പർ ആയിരുന്നു അന്ന് ..... നല്ല രുചിയായിരുന്നു......" ഒരിക്കൽ താഹിയയുടെ വീട്ടിൽ പോയപ്പോൾ കഴിച്ചതോർത്തു ഫൈസി പറഞ്ഞു. പറഞ്ഞു കഴിഞ്ഞപ്പോൾ അന്ന് അവനു അബദ്ധം മനസിലായത്. അവൻ ചെറു ചമ്മലോടെ തഹിയയുടെ മുഖത്തു നോക്കിയപ്പോൾ അവളുടെ മുഖം ചെറുതായി ചുവന്നു വരുന്നുണ്ടായിരുന്നു.

"ഇന്ന് വേണേ നല്ലപോലെ രുചിച്ചു കഴിക്കാം അല്ലോ 'അപ്പം’ ...... " തസ്ന എല്ലാരുടെയും മുഖത്തേക്ക് മാറി മാറി നോക്കിയിട്ടു പറഞ്ഞു.

"അതെ ഇന്ന് വേറെ അപ്പം ആയതുകൊണ്ട് ടേസ്റ്റ് കുറെ കൂടെ കൂടും... വേറെ ആളുടെ അപ്പം അല്ലെ...." അഫ്സൽ അന്ന് ആ പറഞ്ഞെ .........

കാര്യങ്ങളുടെ പോക്ക് എങ്ങോട്ടാണ് എന്ന് നാലുപേർക്കും ഏകദേശം മനസിലായി.......... പിന്നെ

💬 Comments

View all comments