Chapter Title : മണ്ണിലാണ് സ്വർഗ്ഗം ... ഈ നിമിഷം ആണ് നിൻ പറുദീസാ 1 [Binoy T]
അവർ അധികം ഒന്നും സംസാരിക്കാതെ അത്താഴം കഴിക്കാൻ തുടങ്ങി.. എല്ലാവരും ഇടക്കിടെ എല്ലവരുടെയും മുഖത്തേക്ക് മാറി മാറി നോക്കിന്നുണ്ടായിരുന്നു. ആരും കാര്യമായി ഒന്നും തന്നെ മിണ്ടിയില്ല. ഭക്ഷണം പരസ്പരം വിളമ്പിക്കൊടുക്കുമ്പോൾ അവർക്കിടയിൽ മനസുകൾ തമ്മിൽ എന്തിനൊക്കെയോ സമ്മതം അവർ പരസ്പരം കൊടുക്കുന്നതായി തോന്നി അവർക്കു തന്നെ.
ഒടുവിൽ അത്താഴം കഴിച്ചു ഭാര്യമാർ അവരവരുടെ മക്കളെ ഉറക്കാൻ ആയി മുറികളിലേക്ക് പോയി. ബോട്ടിലെ ജീവനക്കാർക്കെല്ലാം കൂടെ പിറകുവശത്തു കിടക്ക ഉണ്ടായിരുന്നു. എന്തേലും അവശ്യം ഉണ്ടേൽ വിളിച്ചാൽ മാതു എന്ന് പറഞ്ഞു അവരും പോയി.
ബോട്ടിന്റെ മുൻവശത്തു ഒടുവിൽ ഫൈസിയും അഫ്സലും മാത്രം ആയി. അവർ കുറച്ചു നേരം ലോക കാര്യങ്ങളും അവരുടെ ജോലികര്യങ്ങളും എക്കെ സംസാരിച്ചു കൊണ്ട് ഇരുന്നു. ഇരുവർക്കും മുറികളിൽ പോകണം എന്ന് ഉണ്ടായിരുന്നു. ഏതു മുറിയിൽ കേറും എന്ന ചിന്തയാണ് അവരെ അതിനു അനുവദിക്കാതെ ഇരുന്നത്. ഉച്ചക്കാണെകിൽ മുറിമാറി കേറുന്നതായി ജോലിക്കാർക്ക് തോന്നും എന്ന് കരുതിയാണ് അവർ പരസ്പരം മാറി കേറിയത്. ഇപ്പോൾ ആ പ്രശം ഇല്ല. കാരണം അവർ ആരും തന്നെ അവിടെ ഇല്ല......രണ്ടു പേരുടെയും മനസ്സിൽ ഉച്ചക്ക് പോയതുപോലെ തന്നെ മതി എന്നായിരുന്നു. പക്ഷെ അവർ അത് പരസ്പരം പറയാൻ ഒരു മടി. അല്ലെ ആരാദ്യം പറയും എന്ന് ഉള്ള ചിന്തയാണ്. ഇനിയും ഭാര്യമാർ എങ്ങെനെ കരുത്തും എന്ന് ഉള്ള ചിന്ത വേറെയും. ആകെമൊത്തം ഒരു ചിന്താകുഴപ്പം.
അപ്പോളേക്കും ജഫാർ ഇക്ക രണ്ടു മഗ്ഗിൽ വെള്ളവുമായി വന്നു.
"സാറമ്മാരെ രണ്ടു പേരുടെയും മുറിയിൽ ചൂടുവെള്ളം വേണം എന്ന് വിളിച്ചു പറഞ്ഞിരുന്നു... നിങ്ങടെ കയ്യിൽ
💬 Comments
View all comments