0%

Chapter Title : മണ്ണിലാണ് സ്വർഗ്ഗം ... ഈ നിമിഷം ആണ് നിൻ പറുദീസാ 1 [Binoy T]

Author : kkstories Read All Parts 2.2K

വെളുത്ത തൊലിയിൽ പറ്റിപിടിച്ചു കിടന്നു കൊണ്ട് ആ കൊലുസ്സ് അരഞ്ഞാണത്തെ നോക്കി കൊഞ്ഞണം കൊത്തി.

അഫ്സൽ എന്നായിരുന്നു താഹിയയുടെ ചെറുക്കന്റെ പേര്. അവനും ആ കുടുംബത്തോട് അധികം വൈകാതെ തന്നെ ഇഴുകി ചേർന്ന്. അവനു ഫൈസൽ ഒരു മൂത്ത ചേട്ടനെ പോലെയും ഫൈസലിന്റെ ഭാര്യ, തസ്സു എന്ന് എല്ലാരും വിളിക്കുന്ന തസ്ന മൂത്ത ഇത്തയെ പോലെയും .അത് ഊട്ടി ഉറപ്പിക്കാൻ ഒരു ചെറുകാര്യം കൂടി ഉണ്ട്. തസ്നയുടെ ജൂനിയർ ആയിരുന്നു അഫ്സൽ കോളേജിൽ.

നിഷ്കളങ്കമായ, മറ്റൊരു വേണ്ടാത്ത ചിന്തയും ഇവർക്കിടയിൽ കടന്നു വരാത്ത ഒരു കൂട്ടം ആളുകൾ. അവർ ജീവിതം ഉല്ലാഹിസിച്ചു ജീവിച്ചു കടന്നുപോയി. ഇടകിടക്കുള്ള കൂടിച്ചേരലുകളും ഔട്ടിങ് എക്കെയായി മൂന്നുനാലു വർഷങ്ങൾ കടന്നുപോയി.

ഈ നാലു വർഷങ്ങൾ കൊണ്ട് തസ്നക്കും താഹിയയ്ക്കും ഓരോ പെൺകുട്ടികൾ വീതം ജനിച്ചു, ഒരു വർഷത്തെ ഇടവേളയിൽ. അവർ ഇടക്കിടെ ഷോപ്പിങ്ങും സിനിമയും യാത്രകളുമെക്കെയായി ഉല്ലാഹിഷിച്ചു കാലം കഴിച്ചു കൂട്ടി.

അങ്ങനെ ഒരു ഉല്ലാസയാത്രയിൽ ആണ് ഇപ്പോൾ അവർ. പ്രകൃതി രമണീയമായ കായലോരങ്ങൾ കൊണ്ട് സമ്പുഷ്ടമായ കുമാരകത്താണിപ്പോൾ അവർ. ഒരു രണ്ടു ദിവസത്തേക്ക് എല്ലാ തിരക്കുകളും മാറ്റിവെച്ചു ആ രണ്ടു കുടുംബങ്ങളും ഒത്തുകൂടി.

രണ്ടു ബെഡ്‌റൂം ഉള്ള ഒരു ഹൗസ്ബോട്ട് എടുത്തു അവർ. രണ്ടു ദിവസത്തേക്ക് കായലോളങ്ങൾ താലട്ടുന്ന ഒരു ബോട്ട് യാത്ര, അവർ മാത്രം മുള്ള കുറച്ചേറെ നിമിഷങ്ങൾ. 48 മണിക്കൂർ ഉള്ള ഒരു പാകജ്. രാത്രികളിൽ കായലിനു മദ്യത്തിൽ ഒരു സ്റ്റേ...... കായലോളങ്ങൾ തഴുകി ഉറക്കാൻ പാകത്തിന്. അവർ ആ ബോട്ടിൽ കാലെടുത്തു വെക്കുമ്പോൾ സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത

💬 Comments

View all comments