Chapter Title : മണ്ണിലാണ് സ്വർഗ്ഗം ... ഈ നിമിഷം ആണ് നിൻ പറുദീസാ 1 [Binoy T]
സർ. അതിനെന്താ. അവർ ഇവിടെ ഇരുന്നോട്ടെ." സുരേഷ് പറഞ്ഞു
അവർ ബോട്ട് മുഴുവനും ചുറ്റികാണുകയായിരുന്നു അപ്പോൾ എൽദോയോടൊപ്പം.
ഫൈസിയും, അഫ്സലും കൂടെ കാറിലുണ്ടായിരുന്ന പെട്ടിയും സാധനങ്ങളും എടുത്തു പുറത്തു വെച്ച് കാറെടുത്തു മരുന്നും മറ്റു സാധനവും മേടിക്കാൻ പോയി.
സുരേഷും എൽദോയും കൂടെ വെട്ടിയും സാധനങ്ങളും വേറെ വേറെ മുറികളിലായി എടുത്തു വെച്ച്. ജഫാർ ഇക്ക തസ്നയോടും തഹിയയോടും കുശലം ചോദിച്ചു നിൽക്കുവായിരുന്നു അപ്പോൾ.
പെട്ടികൾ എല്ലാം അതാതു മുറികളിലാക്കി സുരേഷ് അവരോടു വന്നു പറഞ്ഞു.
"എല്ലാം സാധനങ്ങളും മുറികളിലാക്കിയിട്ടുണ്ട്. അവർ വന്നാൽ ഉടനെ നമുക്ക് പോകാം."
"ആയിക്കോട്ടെ"
"അപ്പോൾ നിങ്ങൾ ഇനിയും രണ്ടു ദിവസം ഞങ്ങളുടെ അതിഥികൾ അന്ന്. എന്ത് ആവശ്യം ഉണ്ടേലും മടിക്കാതെ പറയാം." ജഫാർ ഇക്ക പറഞ്ഞു
"ആയിക്കോട്ടെ" അവർ മറുപടി പറഞ്ഞു
"എന്നാൽ നിങ്ങൾ പോയി വിശ്രമിക്കു. ഞങ്ങൾക്ക് കുറച്ചു ഒരുക്കം കൂടി ബാക്കി ഉണ്ട്. അവർ വന്ന ഉടനെ തിരിക്കാം." എന്ന് പറഞ്ഞു ജഫാർ ഇക്കയും സുരേഷും അവരവരുടെ കാര്യങ്ങൾക്കായി പോയി. സുരേഷ് നേരെ ചെന്ന് ബോട്ടിന്റെ എൻജിൻ ഓൺ ആക്കി.
"ടീ ഞാൻ ഒന്നും ബാത്റൂമിലേക്കു പോയി ഫ്രഷ് ആയി വരം" തസ്ന തഹിയയോട് പറഞ്ഞു.
"ഞാനും പോണ്". തഹിയ പറഞ്ഞു.
"അപ്പോ പിളേളരെ ആര് നോക്കും." തസ്ന ചോദിച്ചു.
"അവരെ ഞാൻ മുറിയിൽ കൊണ്ട് പോയിക്കൊള്ളാം". തഹിയ പറഞ്ഞു.
അവർ രണ്ടു പേരും ഓരോ മുറികളിലായി കയറി. തഹിയ കുട്ടികളെയും കൂടെ കൊണ്ട് പോയി.
അൽപ്പ സമയത്തിനുള്ളിൽ തന്നെ ഫൈസിയും അഫ്സലും സാധനങ്ങളും മരുന്നും മേടിച്ചു തിരികെ എത്തി.
ബോട്ടിലേക്ക് കയറിയ അവരെനോക്കി സുരേഷ് പറഞ്ഞു.
"എല്ലാം റെഡി ആണ് സാറന്മാരെ. നമുക്ക് പോയേക്കാം."
"ആയിക്കോട്ടെ." ഫൈസി പറഞ്ഞു.
"അവർ റൂമിൽ ഉണ്ട്. സാറിന്റെ ഭാര്യ ഈ റൂം അന്ന് എടുത്തത്." ചുറ്റും കണ്ണോടിക്കുന്ന ഫൈസിയെ നോക്കി സുരേഷ് പറഞ്ഞു.
"അപ്പോൾ നമ്മളും ഒന്ന് ഫ്രഷ് ആയി വരം അല്ലെ അഫ്സൽ". അഫ്സലെ നോക്കി ഫൈസി പറഞ്ഞു.
"ശെരി ഇക്ക."
“ശെരി സുരേഷ്, അപ്പോൾ നമുക്ക് പോകാം”. ഫൈസി സുരേഷിനോട് പറഞ്ഞു കൊണ്ട് റൂമിന്റെ വാതിലിൽ നിന്നും അഫ്സലിനോട് തലയാട്ടി കാണിച്ചു.
അഫ്സലും അടുത്തുള്ള മുറിയിലേക്ക് പോയി.
മുറിയിലേക്ക് കയറിയപ്പോൾ തന്നെ ഫൈസിക്ക് ഒരു ആസാദാരണമായ, മുൻപ് ഒരിക്കലും ലഭിക്കാത്ത ഒരു വല്ലാത്ത വൈബ് കിട്ടി തുടങ്ങിയിരുന്നു. റൂമിൽ അടിച്ചിരുന്ന റൂം
💬 Comments
View all comments